വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ്
1435730
Saturday, July 13, 2024 6:09 AM IST
കൊല്ലം: കോളജ് വിദ്യാർഥികൾക്കായി അസാപ് കേരള ജൂലൈ 15 ന് കേരളത്തിലെ 16 കമ്യുണിറ്റി സ്കിൽ പാർക്കുകളിൽ ഐഡിയ ഫെസ്റ്റ് 2024 സംഘടിപ്പിക്കും.
പങ്കെടുക്കുന്ന വർക്ക് അസാപ് കണക്ട് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുകയും ഓഫ്ലൈൻ ഇവന്റിനായി അടുത്തുള്ള കമ്യൂണിറ്റി സ്കിൽ പാർക്കും തെരഞ്ഞെടുക്കാം. നാലുപേർ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഫോൺ.9495999684.