തൈ​ല​പ​രി​ക​ർ​മ ദി​വ്യ​ബ​ലി ന​ട​ത്തി
Tuesday, March 26, 2024 12:18 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തൈ​ല​പ​രി​ക​ർ​മ ദി​വ്യ​ബ​ലി​യും പൗ​രോ​ഹി​ത്യ​വ്ര​ത വാ​ഗ്ദാ​ന ന​വീ​ക​ര​ണ​വും ന​ട​ത്തി.

പു​ന​ലൂ​ർ രൂ​പ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ​വാ​സ്, മോ​ൺ. ജോ​സ​ഫ് റോ​യി, ഫാ.​ജോ​ൺ​സ​ൺ ജോ​സ​ഫ് , റ​വ.​ഡോ. ക്രി​സ്റ്റി ജോ​സ​ഫ്, ഫാ. ​റോ​യി.​ബി. സിം​സ​ൺ എ​ന്നി​വ​ർ ബ​ലി​യ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.