യു​ഡി​എ​ഫ് ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് പ്രേമചന്ദ്രൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 26, 2024 12:17 AM IST
കു​ണ്ട​റ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ യു​ഡി​എ​ഫ് ബൂ ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് (പേ​ര​യം 33-ാം ബൂ​ത്ത്) എ​ൻ​കെ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി. നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ബാ​ബു​രാ​ജ​ൻ , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, അ​രു​ൺ അ​ല​ക്സ്, ര​ജി​ത​കു​മാ​രി, ജി. ​മാ​മ​ച്ച​ൻ, മു​ള​വ​ന അ​ല​ക്സാ​ണ്ട​ർ, ഷാ​ജ​ൻ എ​സ്.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല​യ​മ​ണ്ണി​ല്‍
യു​ഡി​എ​ഫ്
ക​ണ്‍​വ​ന്‍​ഷ​ന്‍

അ​ഞ്ച​ല്‍ : കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ന്നു. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം.​എം.​സാ​ദി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യു​ഡി​എ​ഫ് പ്ര​ച​ര​ണ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ അ​ഞ്ച​ല്‍ സോ​മ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​റ്റ​വും മി​ക​ച്ച എം​പി എ​ന്ന നി​ര​വ​ധി പു​ര്സ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച പ്രേ​മ​ച​ന്ദ്ര​ന്‍ വീ​ണ്ടും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടെ​ണ്ട​ത് രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും ബി​ജെ​പി​യും അ​ളി​യ​നും മ​ച്ച​മ്പി​യു​മാ​ണെന്നും അ​ഞ്ച​ല്‍ സോ​മ​ന്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഏ​രൂ​ർ സു​ഭാ​ഷ്, കെ.​ജി.​സാ​ബു, സു​നി​ല്‍​ദ​ത്ത്, ചാ​ർ​ളി കോ​ല​ത്ത്, ജേ​ക്ക​ബ് മാ​ത്യു, ബി​നു.​സി.​ചാ​ക്കോ, ഗീ​താ​ജെ., വി.​പി ദി​വാ​ക​ര​ൻ പി​ള്ള, ഡോ. ​ന​ദി​യ ജ​ലീ​ൽ, മു​സ്ലീം എ. ​സി​ദ്ധീ​ഖ് എം.​എ​സ്.​മു​രു​ക​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

‘ചാ​ത്ത​ന്നൂ​ർ - പ​ര​വൂ​ർ റോ ​ഡി​ന്‍റെ യ​ഥാ​ർ​ഥ അ​വ​കാ​ശി പ്രേമചന്ദ്രൻ മാ​ത്രം’

കൊ​ല്ലം: എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യ കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 22.2 കോ​ടി രൂ​പ മു​ട​ക്കി പ​ണി​ത ചാ​ത്ത​ന്നൂ​ർ - പ​ര​വൂ​ർ - പാ​രി​പ്പ​ള്ളി റോ​ഡി​ന്‍റെ അ​വ​കാ​ശ​വാ​ദം എം ​എ​ൽ എ​യും ഇ​ട​ത് മു​ന്ന​ണി​യും ഏ​റ്റെ​ടു​ത്ത് ഫ്‌​ള​ക്‌​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്ന് ഡി ​സി സി ​ജ​നറൽ സെ​ക്ര​ട്ട​റി എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ.

മു​ൻ​പ് എംഎ​ൽഎ ​ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി​ത റോ​ഡ് ഏഴ് വ​ർ​ഷ​ത്തെ ഗാ​ര​ണ്ടി ഉ​ണ്ടെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ​ണി​തെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​ട്ട് ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​ന് മു​മ്പേ ത​ക​ർ​ന്ന​പ്പോ​ഴാ​ണ് കൊ​ല്ലം എം ​പി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ത​ക​ർ​ന്ന് കി​ട​ന്ന റോ​ഡ് കേ​ന്ദ്ര ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ബി​എംബിസി ഓ​വ​ർ​ലേ ചെ​യ്തും കാ​രേ​ജ് വേ ​ഉ​യ​ർ​ത്തി​യും ഐ​റി​ഷ് ഡ്രെ​യി​നു​ക​ൾ, ക​ൾ​വെ​ർ​ട്ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ നി​ർ​മ്മി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യും ഷോ​ൾ​ഡ​ർ കോ​ൺ​ക്രീ​റ്റ് ഉ​ൾ​പ്പ​ടെ നി​ർ​മ്മാ​ണ​ങ്ങ​ൾ ന​ട​ത്തി​യും ആണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ച്ച​ത്.

ഇ​താ​ണ് യാ​ഥാ​ർ​ഥ്യം എ​ന്നി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട് ല​ക്ഷ്യം വ​ച്ച് റോ​ഡ് പ​ണി​തു എ​ന്ന അ​വ​കാ​ശ​വു​മാ​യി ഇ​ട​ത് മു​ന്ന​ണി​യും എംഎ​ൽഎ​യും രം​ഗ​ത്ത് എ​ത്തി​യ​ത് വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യു​മെ​ന്നും, എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി യു​ടെ മാ​ത്രം ശ്ര​മ​ഫ​ല​മാ​യാ​ണ് റോ​ഡ് പ​ണി​ഞ്ഞ​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ൺ​വൻ​ഷ​ൻ ഇ​ന്ന്

കു​ണ്ട​റ: യു​ഡി​എ​ഫ് പ​ന​യം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ലും​മൂ​ട് ഐ ​മാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ക​ൺ​വെ​ൻ​ഷ​ൻ മു​ൻ​മ​ന്ത്രി എം.കെ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.പി വി​ധു​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.