ക്ഷ​യ​രോ​ ഗ ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി
Sunday, March 24, 2024 11:34 PM IST
പാ​രി​പ്പ​ള്ളി : പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ട​യി​ൽ ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും നി​ക്ഷ​യ് മി​ത്ര​യെ ആ​ദ​രി​ക്ക​ലും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, നെ​ടു​ങ്ങോ​ലം റ്റി ​ബി യൂ​ണി​റ്റ് ,പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

റ്റി​ബി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബെ​ർ​ട്ടി​ല്ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​റി​ന് നി​ക്ഷ​യ് മി​ത്ര സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ക്കു​ക​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. അ​ജി​ത​കു​മാ​രിഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.​ന​ന്മ റ​സി​ഡൻസ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ഉ​ണ്ണി​ത്താ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​നി​ൽ, എ​സ്.​റ്റി.​എ​സ്.​ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണയ ക്യാ​മ്പ് ക്ഷ​യരോ​ഗ​നി​ർ​ണയ ക്യാ​മ്പ്, ഐ ​സി​റ്റി സി ​ക്യാ​മ്പ് എ​ന്നി​വ​യും ന​ട​ത്തി. അ​ശ്വ​തി ,ആ​തി​ര, ഷൈ​ജ , പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​യ​ല​ക്ഷ്മി, കാ​ർ​ത്തി​ക, ശ്രീ​ക​ല, അ​നി​ത, ഋ​ജി​ത എ​ന്നി​വ​ർ ക്യാ​മ്പു​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.