പഠനോപകരണങ്ങൾ വിതരണം ചെയ്തു
1299863
Sunday, June 4, 2023 6:47 AM IST
കൊല്ലം : രാമൻകുളങ്ങര മമതാ നഗറിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നഗർ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു .
മഹാത്മാ ലൈബ്രറി പ്രസിഡന്റ് ആർ രാമചന്ദ്രൻ പിള്ള, സെക്രട്ടറി ആർ പ്രസന്നകുമാർ, പി നെപ്പോളിയൻ, കെ എസ് മോഹൻലാൽ, ശ്രീകുമാർ വാഴാങ്ങൽ, റ്റി സി ജോർജ്, ഡി സോമശേഖരൻ പിള്ള, ജി അരുൺകുമാർ, ജി മുരളീധരൻ, എം അൻവർ ദീൻ, കരുണാ അജിത്, വി ഹരിഹര മണി എന്നിവർ പങ്കെടുത്തു.