ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്
1297870
Sunday, May 28, 2023 2:49 AM IST
കൊല്ലം : കേരളത്തിന്റെ വായ്പാ പരിധി വെട്ടി കുറച്ച കേന്ദ്ര ഗവണ്മെന്റ് നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് രണ്ടായിരത്തിലധികം യൂണിറ്റുകളിൽ പോസ്റ്റർ പ്രചാരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും. ജില്ലാ കേന്ദ്രമായ കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും നടക്കും.