കേ​ര​ള കാ​വ്യ ക​ലാ​സാ​ഹി​തി വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Monday, January 30, 2023 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള കാ​വ്യ ക​ലാ​സാ​ഹി​തി​യു​ടെ 26 -ാമ​ത് വാ​ർ​ഷി​കം കൊ​ട്ടാ​ര​ക്ക​ര കു​രാ​ക്കാ​ർ സെ​ന്‍റ​റി​ൽ ന​ട​ന്നു. മ​ക​രം ബു​ക്സ് ചീ​ഫ് എ​ഡി​റ്റ​ർ കെ ​കെ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ഫ.​ജോ​ൺ കു​രാ​ക്കാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത സ​ദ​സ് കോ​സ്മി​ക് രാ​ജ​നും ക​വി​യ​ര​ങ്ങ് രാ​ജ​ൻ താ​ന്നി​ക്ക​ലും നാ​ട​ൻ​പാ​ട്ട​ര​ങ്ങ് കോ​ട്ട​വ​ട്ടം ത​ങ്ക​പ്പ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എ​ബ്ര​ഹാം ക​രി​ക്കം, ഡോ: ​ജേ​ക്ക​ബ് കു​രാ​ക്കാ​ർ, സാ​ജ​ൻ കോ​ശി, കൂ​ടി​ക്കോ​ട് വി​ശ്വ ൻ, ​മം​ഗ​ലം ബാ​ബു, മു​ട്ട​റ ഉ​ദ​യ​ഭാ​നു, ക​ന​കം നെ​ടു​വ​ത്തൂ​ർ, കു​ട​വ​ട്ടൂ​ർ വി​ശ്വ​ൻ, കോ​ട്ട​വ​ട്ടം ഗോ​പി, നി​ത്യാ​ന​ന്ദ​ൻ, ഫാ. ​അ​ല​ക്സ് പ​റ​ങ്കി​മാ​മൂ​ട്ടി​ൽ, ജ്യോ​തി മ​റി​യം, ജ​യ​പ്ര​കാ​ശ് കോ​ക്കാ​ട്, ആ​ർ​എ​സ് ബി​ന്ദു, ര​വി​കു​മാ​ർ, ലാ​ൽ വി​ശ്വ​ൻ, പ്ര​ഭാ കു​മാ​രി, സു​രേ​ഷ് കു​മാ​ർ, സ​ജി ചേ​രു​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.