നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
1225648
Wednesday, September 28, 2022 11:01 PM IST
കൊല്ലം: ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്നിഷ്യന്‍ തലങ്ങളിലുള്ള വിവിധ കോഴ്സുകള്‍ക്ക് 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണ് ദൈര്‍ഘ്യം. വിജ്ഞാപനത്തിനും വിവരങ്ങള്‍ക്കും www.iiic.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8078980000.