സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
Wednesday, September 28, 2022 10:59 PM IST
കൊല്ലം: മു​ള​ങ്കാ​ട​കം സ​ര്‍​ക്കാ​ര്‍ വ​നി​ത ഐ​ടി​ഐ​യി​ല്‍ വി​വി​ധ ട്രേ​ഡു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടിസി, ഫീ​സ് എ​ന്നി​വ സ​ഹി​തം നാളെ ​ഉ​ച്ച​കഴിഞ്ഞ് ര​ണ്ടിന് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 8848693366, 9895559445, 9447441696, 0474 2793714.