കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ. സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Sunday, September 25, 2022 11:20 PM IST
കൊ​ല്ലം: ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ന​ട​ക്കും.
ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​മി​നാ​ർ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​ആ​ർ. വി​നോ​ദ്, സു​രേ​ഷ് പി​ള്ള, ഡോ. ​മ​നേ​ഷ് കൃ​ഷ്ണ, ജ​യ​പാ​ൽ, കെ.​ആ​ർ. ബാ​ല​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11-ന് ​എ.​ആ​ർ. ര​ഞ്ജി​ത്ത് ന​യി​ക്കു​ന്ന റെ​യ്സ് ആന്‍റ് ഗ്രോ ​മോ​ട്ടി​വേ​ഷ​ൻ പ്രോ​ഗ്രാം, വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം, തു​ട​ർ​ന്ന് സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ മ്യൂ​സി​ക് പ്രോ​ഗ്രാം.
14 ജി​ല്ല​ക​ളി​ൽ നി​ന്ന് 4000-ൽ ​അ​ധി​കം അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് പ്രി​ൻ​സ് ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സു​നു കു​മാ​ർ, ട്ര​ഷ​റ​ർ ടി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ര​ക്ഷാ​ധി​കാ​രി ബാ​ദു​ഷ ക​ട​ലു​ണ്ടി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ജെ. താ​ഹ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.