ന​വ​രാ​ത്രി ഉ​ത്സ​വ​വും വി​ദ്യാ​രം​ഭ​വും
Sunday, September 25, 2022 11:20 PM IST
കു​ണ്ട​റ : ചി​റ്റു​മ​ല ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​വും വി​ദ്യാ​രം​ഭ​വും ഇ​ന്നാ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 5ന് ​സ​മാ​പി​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 6.45ന് ​ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ദേ​വീ​ദാ​സ് ഭ​ട്ട​തി​രി ഭ​ദ്ര​ദീ​പം തെ​ളി​യ്ക്കും. തു​ട​ർ​ന്ന് പ​ഞ്ച​ര​ത്ന​കീ​ർ​ത്ത​നം ന​ട​ക്കും. ഒ​ക്ടോ​ബ​ർ 5 വ​രെ രാ​വി​ലെ 8ന് ​ദേ​വി​ഭാ​ഗ​വ​ത പാ​രാ​യ​ണം വൈ​കു​ന്നേ​രം 6ന് ​ചു​റ്റു വി​ള​ക്ക്. 7 മു​ത​ൽ സം​ഗീ​ത​സ​ദ​സ് .
28ന് ​വൈ​കു​ന്നേ​രം 7 മു​ത​ൽ ഭ​ജ​ൻ​സ്. 29ന് ​രാ​ത്രി 7 മു​ത​ൽ സം​ഗീ​ത​സ​ദ​സ്, 30ന് ​രാ​ത്രി 7ന് ​ഭ​ക്തി​ഗാ​ന​മേ​ള.
ഒ​ക്ടോ​ബ​ർ 1നും 2​നും രാ​ത്രി 7ന് ​സം​ഗീ​ത​സ​ദ​സ് . 3 ന് ​രാ​ത്രി 7ന് ​ഭ​ക്തി​ഗാ​ന​മേ​ള. 4ന് ​മ​ഹാ​ന​വ​മി. രാ​ത്രി 7ന് ​രാ​ഗ​സു​ധ.
സ​മാ​പ​ന​ദി​ന​മാ​യ 5ന് ​രാ​വി​ലെ 8മു​ത​ൽ മേ​ൽ​ശാ​ന്തി ദേ​വീ​ദാ​സ് ഭ​ട്ട​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം. തു​ട​ർ​ന്ന് അ​ന്ന​ദാ​നം. രാ​ത്രി 7മു​ത​ൽ സം​ഗീ​ത​സ​ദ​സ്.
ച​വ​റ തെ​ക്കും​ഭാ​ഗം:​ മേ​ജ​ര്‍ പ​ന​യ്ക്ക​റ്റോ​ടി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷം ഇ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചു​വ​രെ ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങളിലായി വൈ​കുന്നേരം സം​ഗീ​ത​സ​ദ​സ്, നൃ​ത്ത​സ​ന്ധ്യ, ക​ഥ​ക​ളി തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.​ പ​ത്തു​ദി​വ​സ​ങ്ങ​ളി​ലാ​യി ദു​ര്‍​ഗാ​ദേ​വി​യു​ടെ ദ​ശ​വ​താ​ര ചാ​ര്‍​ത്തും ഉ​ണ്ടാ​യി​രി​ക്കും.​വി​ജ​യ​ദ​ശ​മി ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 8 മു​ത​ല്‍ വ്ി​ദ്യാ​രം​ഭ​വും പൂ​ജ​യെ​ടു​പ്പും. രാ​ത്രി 7മു​ത​ല്‍ നൃ​ത്ത​സ​ന്ധ്യ.