യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
Saturday, March 25, 2023 10:42 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്സ​വ​ത്തി​ന് പോ​യി മ​ട​ങ്ങി​യ യു​വാ​വി​നെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചി​ത്താ​രി പൊ​യ്യ​ക്ക​ര​യി​ലെ ഷൈ​ജു (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ചാ​മു​ണ്ഡി​ക്കു​ന്നി​ലെ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ടൈ​ല്‍​സ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. പൊ​യ്യ​ക്ക​ര​യി​ലെ ശ​ശി-​ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷൈ​മ, ഷൈ​നി.