ക​ൽ​പ്പ​റ്റ: മ​ട​ക്കി​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ ​ക്ലാ​സ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ 2023-24ൽ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എം.​എ. ധ​ർ​മ​രാ​ജ​യ്യ​രു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​ഡി. വെ​ങ്കി​ട്ട​സു​ബ്ര​ഹ്മ​ണ്യ​നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. എ​ൻ​ഡോ​വ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ മ​ട​ക്കി​മ​ല സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.