ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്പ് നി​ശ്ച​യി​ച്ച 11 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ റാ​ഷ​ണ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യാ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ബൂ​ത്ത് ന​ന്പ​ർ, പ​ഴ​യ ബൂ​ത്തു​ക​ൾ, പു​തു​ക്കി നി​ശ്ച​യി​ച്ച ബൂ​ത്തു​ക​ൾ എ​ന്നി​വ യ​ഥാ​ക്ര​മം.

44, ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ട്ടി​ക്കു​ളം (പ​ടി​ഞ്ഞാ​റ് ഭാ​ഗം), ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ട്ടി​ക്കു​ളം (പു​തി​യ കെ​ട്ടി​ടം).

214, ഗ​വ.​മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചീ​രാ​ൽ (ഇ​ട​ത് ഭാ​ഗം), ഗ​വ.​മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചീ​രാ​ൽ (വ​ല​ത് ഭാ​ഗം നോ​ർ​ത്ത് വിം​ഗ്).

16, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചി​ലി​ക്ക​ൽ എ​ൽ.​പി.​സ്കൂ​ൾ വാ​രാ​ന്പ​റ്റ (മ​ധ്യ​ഭാ​ഗം), ദാ​റു​ൽ ഹി​ദ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ പ​ന്തി​പ്പൊ​യി​ൽ (ഇ​ട​ത് ഭാ​ഗം).

17, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചി​ലി​ക്ക​ൽ എ​ൽ​പി സ്കൂ​ൾ വാ​രാ​ന്പ​റ്റ ( ഇ​ട​ത് ഭാ​ഗം), ദാ​റു​ൽ ഹി​ദ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ പ​ന്തി​പ്പൊ​യി​ൽ (വ​ല​തു​ഭാ​ഗം).

44, കോ ​ഓ​പ്പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ക​ര​ണി, ക്രി​സ്തു​രാ​ജ സ്കൂ​ൾ ക​ര​ണി.

57, വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് എ​ൽ​പി സ്കൂ​ൾ പ​ള്ളി​ക്കു​ന്ന് (മ​ധ്യ​ഭാ​ഗം), വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് എ​ൽ​പി സ്കൂ​ൾ പ​ള്ളി​ക്കു​ന്ന് (കി​ഴ​ക്ക് ഭാ​ഗം).

111, ജി​യു​പി സ്കൂ​ൾ ചെ​ന്ന​ലോ​ട് (പു​തി​യ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം), ജി​യു​പി സ്കൂ​ൾ ചെ​ന്ന​ലോ​ട് (വ​ട​ക്ക് ഭാ​ഗം പു​തി​യ കെ​ട്ടി​ടം).

112, ജി​എ​ച്ച്എ​സ് ത​രി​യോ​ട്, ജി​എ​ച്ച്എ​സ് ത​രി​യോ​ട് (പു​തി​യ കെ​ട്ടി​ടം കി​ഴ​ക്ക് ഭാ​ഗം).

167, ജി​എ​ച്ച്എ​സ് വെ​ള്ളാ​ർ​മ​ല (പു​തി​യ കെ​ട്ടി​ടം വ​ല​ത് ഭാ​ഗം), സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ക​ല്ല്യാ​ണ മ​ണ്ഡ​പം ഹാ​ൾ (വ​ട​ക്ക് ഭാ​ഗം).

168, ജി​എ​ച്ച്എ​സ് വെ​ള്ളാ​ർ​മ​ല പു​തി​യ കെ​ട്ടി​ടം(​ഇ​ട​ത് ഭാ​ഗം), ജി​എ​ച്ച്എ​സ് മേ​പ്പാ​ടി.
169, ജി​എ​ച്ച്എ​സ് വെ​ള്ളാ​ർ​മ​ല പു​തി​യ കെ​ട്ടി​ടം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ക​ല്ല്യാ​ണ മ​ണ്ഡ​പം ഹാ​ൾ ( തെ​ക്ക് ഭാ​ഗം).