ഗൂ​ഡ​ല്ലൂ​ർ: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ നീ​ല​ഗി​രി, കൊ​ടൈ​ക്ക​നാ​ൽ ജി​ല്ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ-​പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി വീ​ണ്ടും ചെ​ന്നൈ ഹൈ​ക്കോ​ട​തി.

ഇ-​പാ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം കാ​ര​ണം നീ​ല​ഗി​രി​യി​ൽ ഊ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​ത പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. കൊ​ടൈ​ക്ക​നാ​ലി​ലും വ്യ​ത്യ​സ്ത​മ​ല്ല സ്ഥി​തി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ഇ-​പാ​സ് സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ മെ​യ് മു​ത​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ല​യി​ൽ ഇ-​പാ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് നീ​ല​ഗി​രി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ച്ചി​രു​ന്നു.