സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​ർ പീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റും ഓ​ൾ ഇ​ന്ത്യ പ്രോ​ഗ്ര​സീ​വ് ഫോ​റ​വും സം​യു​ക്ത​മാ​യി മു​ത്ത​ങ്ങ ക​ല്ലൂ​ർ രാ​ജീ​വ് ഗാ​ന്ധി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ലൈ​ബ്ര​റി നി​ർ​മി​ച്ചു​ന​ൽ​കു​ന്നു.

പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഡോ.​അ​രു​ണ്‍ മി​ത്ര നി​ർ​വ​ഹി​ച്ചു. ഐ​ഡി​പി​ഡി കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യും ആ​ൾ ഇ​ന്ത്യ പ്രോ​ഗ്ര​സീ​വ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​എ. സ​ജീ​ദ്, അ​ഡ്വ.​ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ, ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം വി​ജ​യ​ല​ക്ഷ്മി, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​മ​ജീ​ദ്, രാ​ജീ​വ്ഗാ​ന്ധി റ​സി​ഡ​ൻ​ഷ്യ​ൻ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി. ​അ​നീ​സ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ദി​ലീ​പ് കു​മാ​ർ, മാ​നേ​ജ​ർ സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.