റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Friday, March 29, 2024 5:08 AM IST
പു​ൽ​പ്പ​ള്ളി: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പു​ൽ​പ്പ​ള്ളി പോ​ലീ​സി​ന്േ‍​റ​യും കേ​ന്ദ്ര സേ​ന​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് മാ​ർ​ച്ച് ടൗ​ണ്‍ ചു​റ്റി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പു​ൽ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ പി. ​സു​ഭാ​ഷ്, എ​സ്ഐ മാ​രാ​യ സി.​ആ​ർ. മ​നോ​ജ്, എ​ച്ച്. ഷാ​ജ​ഹാ​ൻ, ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.