നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Wednesday, March 27, 2024 5:59 AM IST
പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് പു​ൽ​പ്പ​ള്ളി യൂ​ണി​റ്റി​ൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ശ്രേ​യ​സ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​ജി ത​ട​ത്തി​ൽ, മേ​ഖ​ല കോ​ഡി​നേ​റ്റ​ർ കെ.​ഒ. ഷാ​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. ഷാ​ജ​ഹാ​ൻ നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രാ​യ ജി​നി ഷ​ജി​ൽ, സി​ന്ധു ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.