വ​ടാ​ന​ക്ക​വ​ല​യി​ൽ തീ ​പ​ട​ർ​ന്ന് കൃ​ഷി​യി​ടം ക​ത്തി​ന​ശി​ച്ചു
Wednesday, March 27, 2024 5:56 AM IST
പു​ൽ​പ്പ​ള്ളി: വ​ടാ​ന​ക്ക​വ​ല​യി​ൽ തീ​പ​ട​ർ​ന്ന് കൃ​ഷി​യി​ടം ക​ത്തി ന​ശി​ച്ചു. വ​ന​മൂ​ലി​ക​യ്ക്ക് സ​മീ​പം പാ​ല​മൂ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​പ​ട​ർ​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​സ​ഫ് തീ​യ​ണ​ച്ചെ​ങ്കി​ലും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ന്പ​തോ​ളം കു​രു​മു​ള​ക് ചെ​ടി​ക​ളും 25 കാ​പ്പി തൈ​ക​ളും നാ​ല് പ്ലാ​വു​ക​ളു​മ​ട​ക്കം നി​ര​വ​ധി​യി​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. തോ​ട്ട​ത്തി​ലേ​ക്ക് എ​ങ്ങ​നെ​യാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.