മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പി​താ​വി​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, March 27, 2024 5:56 AM IST
മാ​ന​ന്ത​വാ​ടി: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പി​താ​വി​ന് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം സം​ബ​ന്ധി​ച്ചു. വി​കാ​രി ഫാ. ​സോ​ണി വാ​ഴ​കാ​ട്ട്, നോ​ർ​ബ​ർ​ട്ട​ൻ സ​ഭാ പ്ര​യ​ർ ഫാ. ​ജോ​സ് മു​രി​ക്ക​ൻ, റോ​ബി താ​ണി​കു​ന്നേ​ൽ, ക​ത്തീ​ഡ്ര​ൽ സ​ഹ വി​കാ​രി ഫാ. ​റി​ൻ​സ​ൻ നെ​ല്ലി​മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.