യു​ഡി​എ​ഫ് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, March 26, 2024 7:26 AM IST
വെ​ള്ള​മു​ണ്ട: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. രാ​ഹു​ൽ​ഗാ​ന്ധി​യെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കാ​ൻ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​പി. മൊ​യ്തു ഹാ​ജി, ക​ണ്‍​വീ​ന​ർ അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, സി.​ജെ. വ​ർ​ക്കി, പി.​കെ. അ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ. ​മോ​യി(​ചെ​യ​ർ​മാ​ൻ), ഷാ​ജി ജേ​ക്ക​ബ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ടി.​കെ. മ​മ്മൂ​ട്ടി (ട്ര​ഷ​റ​ർ), അ​മ്മ​ത് കൊ​ടു​വേ​രി, എ​ൻ.​കെ. പു​ഷ്പ​ല​ത (ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.