മേ​പ്പാ​ടി​യി​ൽ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Tuesday, March 26, 2024 7:26 AM IST
മേ​പ്പാ​ടി: ടൗ​ണി​ൽ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. സു​ബീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല, ആ​രോ​ട രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​ൻ മ​ഠ​ത്തി​ൽ, ബാ​ബു​രാ​ജ് ആ​ന​പ്പാ​റ, ഹേ​മ വി​ശ്വ​നാ​ഥ​ൻ, സ​ന്ദീ​പ് വി​ൻ​സ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.