കെ.​വി. ദി​വാ​ക​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, March 25, 2024 12:46 AM IST
ക​ൽ​പ്പ​റ്റ: ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ൽ കെ.​വി. ദി​വാ​ക​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്‍റെ​യും ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ​യും ശ​ക്ത​നാ​യ വ​ക്താ​വും വ​യ​നാ​ട്ടി​ലെ ആ​ദ്യ ജ​ന​കീ​യ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​റി​ന്‍റെ ശി​ൽ​പ്പി​ക​ളി​ലൊ​രാ​ളു​മാ​യി​രു​ന്നു പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ ദി​വാ​ക​ര​ൻ. വ​യ​നാ​ട് കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന സ​മി​തി​യു​ടെ​യും വാം​കോ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ​യും അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്നു.

ഗ​വേ​ഷ​ണ​നി​ല​യം മേ​ധാ​വി ഡോ.​വി. ഷ​ക്കീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​ൻ. അ​നി​ൽ​കു​മാ​ർ, അ​ന​സ് റോ​സ്ന സ്റ്റെ​ഫി, എ​ൻ.​സി. പ്ര​സാ​ദ്, പി. ​അ​നി​ൽ​കു​മാ​ർ, ഡി. ​രാ​ജ​ൻ, ഡോ.​അ​നി​ൽ സ​ക്ക​റി​യ, പ​ള്ളി​യ​റ രാ​മ​ൻ, വി. ​ജി​ഷ, മ​ഹി​ത മൂ​ർ​ത്തി, സി.​എം. ശി​വ​രാ​മ​ൻ, ഡോ.​ടി.​ആ​ർ. സു​മ, മു​ര​ളി, ജോ​ണി പാ​റ്റാ​നി, ലൗ​ലി അ​ഗ​സ്റ്റി​ൻ, ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.