ബാ​വ​ലി-​മൈ​സൂ​രു റോ​ഡി​ലെ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം: രാ​ഹു​ൽ​ഗാ​ന്ധി ഇ​ട​പെ​ട​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Monday, March 25, 2024 12:46 AM IST
മാ​ന​ന്ത​വാ​ടി: ബാ​വ​ലി-​മൈ​സൂ​രു റോ​ഡി​ലെ യാ​ത്രി​യാ​ത്രാ നി​രോ​ധ​ന​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​നു ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി എം​പി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് ഈ ​റൂ​ട്ടി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം. വൈ​കു​ന്നേ​രം ആ​റ് എ​ന്ന​ത് രാ​ത്രി ഒ​ന്പ​ത് ആ​ക്കു​ന്ന​ത് വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ഗു​ണം ചെ​യ്യു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ,സി.​കെ. സു​ജി​ത്, കെ.​എ​ക്സ്. ജോ​ർ​ജ്, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍, എം.​കെ. ഷി​ഹാ​ബു​ദ്ദീ​ൻ, ഇ.​എ. നാ​സി​ർ, കെ. ​ഷാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.