ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Monday, March 25, 2024 12:46 AM IST
മൂ​ല​ങ്കാ​വ്: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ മൂ​ല​ങ്കാ​വ് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ശാ​ഖ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കാ​ട്ടാ​ങ്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡേ​വി മാ​ങ്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ട്ടി​ട​നി​കു​തി പി​രി​വി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ​രു​ടെ പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡേ​വി മാ​ങ്കു​ഴ, സ്റ്റീ​ഫ​ൻ അ​പ്പോ​ഴി​പ​റ​ന്പി​ൽ, ബാ​ബു കു​ന്ന​ത്തേ​ട്ട്, തോ​മ​സ് പ​ട്ട​മ​ന, തോ​മ​സ് വ​ള​യം​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ഡേ​വി മാ​ങ്കു​ഴ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ അ​പ്പോ​ഴി​പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ തോ​മ​സ് വ​ള​യം​പ​ള്ളി, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ അ​നീ​ഷ് കു​ഴി​ക​ണ്ട​ത്തി​ൽ, വ​നി​താ കോ​ഡി​നേ​റ്റ​ർ ബി​ന്ദു അ​പ്പോ​ഴി​പ​റ​ന്പി​ൽ, രൂ​പ​ത പ്ര​തി​നി​ധി​ക​ളാ​യി തോ​മ​സ് പ​ട്ട​മ​ന, ബാ​ബു കു​ന്ന​ത്തേ​ട്ട്, ക്ല​മ​ന്‍റ് കു​ഴി​ക​ണ്ട​ത്തി​ൽ, ജോ​സ് പാ​ലാ​ട്ടി, ജോ​ഷി കോ​ട്ട​ക്കു​ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.