ഓ​ശാ​ന തി​രു​നാ​ൾ ആ​ച​രി​ച്ചു
Monday, March 25, 2024 12:46 AM IST
ക​ൽ​പ്പ​റ്റ: ജെ​റു​സ​ലേ​മി​ലേ​ക്ക് യേ​ശു​ക്രി​സ്തു ന​ട​ത്തി​യ യാ​ത്ര​യു​ടെ സ്മ​ര​ണ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ജി​ല്ല​യി​ലെ പ്ര​മു​ഖ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ന​ട​വ​യ​ൽ​ഹോ​ളി ക്രോ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ

ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​ന് ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ടൗ​ണ്‍ ചു​റ്റി ന​ട​ത്തി​യ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ, ന​ട​വ​യ​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഗ​ർ​വാ​സീ​സ് മ​റ്റം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​മ​ൽ, ഫാ. ​അ​ന​റ്റ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​സ് കോ​ട്ടാ​യി​ലും ഫാ. ​നി​ഖി​ൽ ഉ​പ്പു വീ​ട്ടി​ലും ക​രി​മാ​നി ഉ​ണ്ണി​ശോ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ലി​ൻ​സ​ണ്‍ ചെ​ങ്ങി​നി​യാ​ട​ൻ, ത​വി​ഞ്ഞാ​ൽ സെ​ന്‍റ തോ​മ​സ് ദേ​വ​ല​യ​ത്തി​ൽ ഫാ. ​ആ​ന്േ‍​റാ മാ​ന്പ​ള്ളി, പു​തി​യി​ടം​കു​ന്ന് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജ​യിം​സ് ച​ക്കി​ട്ട​ക്കു​ടി​യും കാ​ട്ടി​ക്കു​ളം ചേ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ രൂ​പ​താ പി​ആ​ർ​ഒ അം​ഗം ഫാ. ​നോ​ബി​ൾ പാ​റ​യ്ക്ക​ൽ, ഫാ. ​സ​ജി കൊ​ച്ചു​പാ​റ​ക്ക​ൽ എ​ന്നി​വ​രും കാ​ട്ടി​ക്കു​ളം എ​ട​യൂ​ർ​കു​ന്ന് വി​രു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സി​ബി ചേ​ല​യ്ക്കാ​പ്പ​ള്ളി​യും പ​ന​വ​ല്ലി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബി​നു പൈ​നു​ങ്ക​ലും കാ​ട്ടി​ക്കു​ളം മ​ല​ങ്ക​ര സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ ഫാ. ​മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യി​ൽ, മാ​ന​ന്ത​വാ​ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൻ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ലും മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഫാ. ​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ലും പ​യ്യം​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സു​നി​ൽ വ​ട്ടു​കു​ന്നേ​ലും ഓ​ണ്ട​യ​ങ്ങാ​ടി വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സ​ജി പു​തു​കു​ള​ങ്ങ​ര​യും ദ്വാ​ര​ക ഫൊ​റോ​ന സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​മാ​ത്യു മു​ത്തേ​ടം, തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി​യും ഫാ. ​ബൈ​ജു കൊ​ല്ല​റേ​ട്ടു​മ​റ്റ​ത്തി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഫാ. ​ജെ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ശി​ശു​മ​ല ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബി​ജു മാ​വ​റ​യി​ൽ, മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ലും പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ ഫാ. ​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ലും പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ലും ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ലും സീ​താ​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഫാ. ​മാ​ത്യു ക​റു​ത്തേ​ട​ത്തും പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ ഫാ. ​മാ​ത്യു പെ​രി​മാ​ട്ടി​ക്കു​ന്നേ​ലും അ​മ​ര​ക്കു​നി സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ ഫാ. ​ജെ​യിം​സ് മാ​ക്കൂ​ട്ട​ത്തി​ലും ആ​ടി​ക്കൊ​ല്ലി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ലും ഇ​രു​ളം സെ​ന്‍റ് സെ​ബാ​സ്റ്റാ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​പ്ര​തീ​ഷ് കി​ഴ​ക്ക​ൻ പു​തു​പ്പ​ള്ളി​യും ഓ​ശാ​ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.