കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
1543270
Thursday, April 17, 2025 4:46 AM IST
കൂരാച്ചുണ്ട്: നരിനട അങ്ങാടിയില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും സ്ഥാപിച്ച കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നരിനട അങ്ങാടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
നിഖില്‍ നരിനട അധ്യക്ഷത വഹിച്ചു. കെ.പി കുമാരന്, ടി.കെ.സജി, അര്ജുന് ദേവ്, പി.എന്‍.സാബു എന്നിവര്‍ സംസാരിച്ചു.