നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ്
1444254
Monday, August 12, 2024 5:02 AM IST
കോഴിക്കോട്: കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമുള്ള നിയോജക മണ്ഡലംതല ക്യാമ്പ് എക്സിക്യൂട്ടീവുകൾക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും. നാദാപുരം നിയോജകമണ്ഡലത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എഐസിസി സെക്രട്ടറി പി.വി. മോഹനനും ഉദ്ഘാടനം ചെയ്യും.