മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
1424599
Friday, May 24, 2024 5:10 AM IST
കോടഞ്ചേരി: മലയോര ഹൈവേയിൽ വാഹനാപകടം തുടർക്കഥ. മഞ്ഞുവയൽ കപ്പൂച്ചിൻ ആശ്രമത്തിന്റെ മുന്നിലാണ് കാർ അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.