മനുഷ്യാവകാശ കമ്മീഷൻ 11 പരാതികൾ തീർപ്പാക്കി
1298854
Wednesday, May 31, 2023 4:59 AM IST
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗംകോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 11 പരാതികൾ തീർപ്പാക്കി.
75 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 25 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അടുത്ത സിറ്റിംഗ് ജൂൺ 27ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.