എ​ട​ക്ക​ര: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ പൂ​വ​ത്തി​ക്ക​ട​വ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ക്ത​രോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷൗ​ക്ക​ത്ത് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ സ​ന്ദ​ർ​ശി​ച്ച് ക്ഷേ​ത്ര​മു​റ്റ​ത്തൊ​രു​ക്കി​യ അ​ന്ന​ദാ​ന​ത്തി​ൽ ഷൗ​ക്ക​ത്ത് പ​ങ്കാ​ളി​യു​മാ​യി.