അങ്കണവാടിക്ക് ഉപകരണങ്ങൾ നൽകി
1564579
Tuesday, June 3, 2025 7:47 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് അങ്കണവാടികൾക്ക് ഉപകരണങ്ങൾ നൽകി. കുട്ടിപ്പാറ അങ്കണവാടിയിലേക്കുള്ള ഉപകരണങ്ങൾ ബാങ്ക് പ്രസിന്റ് പച്ചീരി ഫാറൂഖാണ് കൈമാറിയത്. കൗണ്‍സിലർ സാറ സലീം, ഹബീബ് മണ്ണേങ്ങൽ, അങ്കണവാടി ടീച്ചർമാരായ നീനു,സുശീല എന്നിവർ പങ്കെടുത്തു.