എ​ട​ക്ക​ര: എം. ​സ്വ​രാ​ജ് പൊ​തു​സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​ന്നും നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം ഉ​ജ്ജ്വ​ല വി​ജ​യം നേ​ടു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ. ബി​ജു പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, വ​ത്സ​ൻ പ​നോ​ളി, എം. ​പ്ര​കാ​ശ​ൻ, വി.​പി. സാ​നു, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, ടി.​എം. സി​ദീ​ഖ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ട്ടാ​യി ബ​ഷീ​ർ, പി. ​ഹം​സ​ക്കു​ട്ടി, എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​ടി. അ​ലി, കെ.​ടി. വ​ർ​ഗീ​സ്,

എം. ​ശി​ഹാ​ബ്, എ. ​അ​ന​സ്, പി.​ടി. ഉ​ഷ, വി. ​വി​ന​യ​ച​ന്ദ്ര​ൻ, എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ലീ​സ് മാ​ത്യൂ, സി​ബി ആ​ലം​പ​ള്ളി, ഷം​സീ​ർ വ​ഴി​ക്ക​ട​വ്, അ​ബ്ബാ​സ് (സി​പി​ഐ), അ​നി​ജ സെ​ബാ​സ്റ്റ്യ​ൻ (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), പൊ​റ്റ​യി​ൽ കോ​യാ​മു (ജ​ന​താ​ദ​ൾ- എ​സ്) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.