പോ​ക്‌​സോ കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, September 29, 2024 6:54 AM IST
പേ​രൂ​ര്‍​ക്ക​ട: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ല​യി​ന്‍​കീ​ഴ് മ​ല​യം സ്വ​ദേ​ശി നി​ഥി​ന്‍ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. 12കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

വി​വ​രം കു​ട്ടി അ​ധ‍്യാ​പി​ക​യെ അ​റി​യി​ക്കു​ക​യും സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.