HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പക്ഷിക്കൂട്ടിൽ ഹാപ്പിയാണ് അരുണും അലനും
റംബുട്ടാൻ കൃഷിയിൽ ഒരു ഡോക്ടർ ...
പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്സിന്...
രാജാറാമിന് സ്വന്തം ഈ മധുരപ്രപ...
പനങ്കൈ കവിളിൽ വളരും പപ്പായ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത ...
കായാമ്പൂ കണ്ണിൽവിടരും...
സലേഷിന്റെ ഭാഗ്യം പ്ലാവ്
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കു...
Previous
Next
Karshakan
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
Thursday, October 31, 2024 4:00 PM IST
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടു സംസ്ഥാന കൃഷി വകുപ്പ് തയാറാക്കുന്ന പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി). കർഷകർക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങൾക്ക് ആവശ്യമായ വിവര സങ്കേതമാണിത്.
വിവിധ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ കർഷകർക്ക് വളരെ എളുപ്പത്തിലും സുതാര്യമായും സമയോചിതമായും സേവനങ്ങൾ എത്തിക്കാൻ മുൻഗണന നൽകി തയാറാക്കിയിട്ടുള്ള കതിർ പ്ലാറ്റ് ഫോം വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഈ സംവിധാനം പ്രവർത്തിക്കുന്നു. കർഷകർക്കുളള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ എന്ന അർഥത്തിൽ കാർഷിക മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ സംയോജിത പോർട്ടലാണ് കതിർ.
കേന്ദ്ര ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ള അഗ്രിസ്റ്റാക്കിന്റെ ഘടനയോട് സമാന്തരമായി പോകുന്ന കതിർ സോഫ്റ്റ് വെയർ, കാർഷിക, കാർഷികേതര വിഭവ സ്രോതസുകളുടെ വിവര ശേഖരണം നടത്തുകയും അതുവഴി നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലുമാണ് ആവിഷ്കരിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ
• കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ നൽകി അപകട സാധ്യത കുറക്കുന്നതിനും, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി ലഭ്യമാക്കുക.
• കാർഷിക മേഖലയുടെ വിവിധ തലങ്ങൾ മനസിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരൊറ്റ പ്ലാറ്റ് ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഏകീകരിക്കുക.
• വ്യത്യസ്ത കാർഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും, കർഷകരുടെ കാർഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെൻസിംഗ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക.
• ഓരോ മേഖലയിലും കാലാവസ്ഥാധിഷ്ഠിതമായ തരത്തിൽ അനുയോജ്യമായ വിള കണ്ടെത്തുക. വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കുക.
• സുഗമമായ വിതരണ ശൃംഖലയും, മികച്ച സേവനവും ഉറപ്പാക്കാൻ മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക.
• കാർഷിക യന്ത്രവത്കരണവും മനുഷ്യ വിഭവശേഷി ലഭ്യതയും മനസിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം അവ ലഭ്യമാക്കുക
• സർക്കാർ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രമായ നടപ്പാക്കലും നിരീക്ഷണവും.
കർഷകർക്കുള്ള പ്രയോജനങ്ങൾ
കതിർ 3 ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ കർഷകർക്ക് നൽകുന്ന സേവനങ്ങൾ; ഇവയാണ്.
1. കാലാവസ്ഥാ വിവരങ്ങൾ
കർഷകരുടെ വിവര ശേഖരണത്തിനുശേഷം ഓരോ കർഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദേശങ്ങളും രോഗ, കീട നിയന്ത്രണ നിർദേശങ്ങളും മൊബൈൽ നോട്ടിഫിക്കേഷനായി ലഭ്യമാക്കും. ഒപ്പം തത്സമയ കാലാവസ്ഥാ വിവരങ്ങളും മുന്നറിയിപ്പുകളും നൽകും.
2. മണ്ണ് പരിശോധനാ സംവിധാനം
കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ നൽകും. കർഷകന് സ്വയം മണ്ണ് സാന്പിൾ ശേഖരിക്കാനും, സാന്പിൾ വിവരങ്ങൾ പോർട്ടലിലേക്ക് നൽകാനും സാധിക്കും.
ആവശ്യമെങ്കിൽ മണ്ണ് സാന്പിൾ ശേഖരിക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥർക്ക് വിവരം നൽകാനും സാധിക്കും. മണ്ണ് സാന്പിളുകളുടെ പരിശോധനാഫലം എത്തിക്കുന്നതിനോടൊപ്പം പൊതുവായ ഓണ്‍ലൈൻ ഭൂപടത്തിലേക്കും വിവരങ്ങൾ നൽകും.
3. പ്ലാന്റ് ഡോക്ടർ സംവിധാനം
കീടങ്ങളും, രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകും. കർഷകർക്ക് ചിത്രങ്ങൾ എടുത്ത് കൃഷി ഓഫീസർക്കു അയക്കുന്നതിനുളള സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
4. കാർഷിക പദ്ധതി വിവരങ്ങൾ
കേരള സർക്കാരിന്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം. കൃഷി സമൃദ്ധി പദ്ധതിയിൽ കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും വിവര ശേഖരണം നടത്തും.
5. വകുപ്പിന്റെ പ്രോഗ്രാമുകൾ ഇവന്റുകൾ സംബന്ധിച്ച വിവരങ്ങൾ
കൃഷിവകുപ്പിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികൾ, കാന്പയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇതിലൂടെ കർഷകർക്ക് ലഭിക്കും. സംസ്ഥാനത്തിലും രാജ്യാന്തരതലത്തിലും നടക്കുന്ന പ്രധാന കാർഷിക പരിപാടികൾ സംബന്ധിച്ച വിവരങ്ങളും പോർട്ടലിലൂടെ മനസിലാക്കാം.
കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാം ഘട്ടത്തിലും,
വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനുള്ള നഷ്ടപരിഹാരം, ഗുണനിലവാരുള്ള കർഷകരുടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും കതിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തി കർഷകരിലേക്കെത്തിക്കും.
കതിർ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ചിങ്ങം ഒന്നു മുതൽ കതിർ ആപ്പിന്റെ ആദ്യഘട്ട സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. മൊബൈലിൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്യൂ.ആർ. കോഡും വികസിപ്പിച്ചിട്ടുണ്ട്.
പക്ഷിക്കൂട്ടിൽ ഹാപ്പിയാണ് അരുണും അലനും
ഇടതൂർന്നു വളരുന്ന കാപ്പിത്തോട്ടത്തിനിടയിലൊരു പക്ഷിക്കൂട്ടം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേ
റംബുട്ടാൻ കൃഷിയിൽ ഒരു ഡോക്ടർ ടച്ച്
രോഗീപരിചരണം പോലെ കൃഷിയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണു തെ
പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്സിന്റെ പച്ചക്കുടകളൊരുക്കി ആന്റണി ചേട്ടൻ
കരിന്പാറകൾ ഉൾപ്പെടുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്സിന്റെ പച്ചക്കുടകളൊരുക്കി വിസ്മയ
രാജാറാമിന് സ്വന്തം ഈ മധുരപ്രപഞ്ചം
ഭിജാതകുലത്തിൽപ്പെട്ട വിദേശ ഭക്ഷണങ്ങളിൽ മുന്തിയ പദവിയിലുള്ളതാണ് മെക്കഡാമിയ. വില കൂടിയ പരി
പനങ്കൈ കവിളിൽ വളരും പപ്പായ
ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂ
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത പാഷൻ, കൗതുകക്കാഴ്ചയായി കുന്പളം
പാഷൻഫ്രൂട്ട് ചെടിയോടു വല്ലാത്ത അഭിനിവേശവുമായി പടർന്നുകയറി കുന്പളം കായ്ച്ചുകിടക്കുന്നതു കാ
കായാമ്പൂ കണ്ണിൽവിടരും...
കണ്ണിനു കുളിർമയേകി തൃശൂർ കോട്ടപ്പുറം കുന്നത്തുംപറമ്പ് സർപ്പക്കാവിൽ കായാമ്പൂ പൂത്തു. തണ്ടുകളി
സലേഷിന്റെ ഭാഗ്യം പ്ലാവ്
വീടും വീട്ടുകാരും കൃഷിയുമൊക്കെയായി ശിഷ്ടകാലം കഴിയണമെന്ന ആഗ്രഹത്തോടെയാണ് പ്രവാസജീവിതം അവ
ലാഭം കൊയ്യാൻ കുഞ്ഞിമൊയ്തീന്‍ കുള്ളൻ നേന്ത്രവാഴ
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിൽ ചങ്ങരംവെളിയിലെ വയല
മലബാറിന്റെ മണ്ണിലും അബിയു രുചി
തെക്കൻ കേരളത്തിൽ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും വടക്കോട്ട് അത്ര വ്യാപകമാക
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നി
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്

Latest News
ചരിത്ര നിമിഷത്തിലേക്ക് ഐഎസ്ആർഒ; സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന്
സുഹൃത്തിന്റെ വീട്ടിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തി; കുളത്തിൽ കുളിക്കുന്നതിനിടെ കർണാടക സ്വദേശി മുങ്ങി മരിച്ചു
കാരവനില്‍ യുവാക്കളുടെ മരണം; കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തി?, സംയുക്ത പരിശോധന നാളെ
കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് രക്ഷപ്പെടുത്തി മാതാപിതാക്കൾ
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരിക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top