കേ​ന്ദ്ര സ​ര്‍​വീ​സി​ലേ​ക്ക്‌ എ​സ്എ​സ്‌​സി വി​ജ്ഞാ​പ​നം
17,727 ഒ​ഴി​വു​ക​ൾ

കം​ബൈ​ൻ​ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ൽ എ​ക്സാ​മി​നേ​ഷ​ൻ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​ജ്ഞാ​പ​നം എ​സ്എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​ഗ്രൂ​പ്പ് ബി, ​ഗ്രൂ​പ്പ് സി ​വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ഴി​വു​ക​ൾ.

17,727 ഒ​ഴി​വു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 24.

ത​സ്തി​ക​ക​ൾ

അ​സി​സ്റ്റ​ന്‍റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ (സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ, റെ​യി​ൽ​വേ, വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം, എ​എ​ഫ്എ​ച്ച്ക്യു, ഇ​ല​ക‌്ട്രോ​ണി​ക്സ്-​ഐ​ടി മ​ന്ത്രാ​ല​യം, മ​റ്റ് വ​കു​പ്പു​ക​ൾ), ഇ​ൻ​സ്പെ​ക്‌​ട​ർ (സെ​ൻ​ട്ര​ൽ എ​ക്സൈ​സ്-​സി​ബി​ഐ​സി),

ഇ​ൻ​സ്പെ​ക്‌​ട​ർ (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (സി​ബി​ഐ​സി), ഇ​ൻ​സ്പെ​ക്‌​ട​ർ (എ​ക്സാ​മി​ന​ർ-​സി​ബി​ഐ​സി), അ​സി​സ്റ്റ​ന്‍റ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ (റ​വ​ന്യു), സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (സി​ബി​ഐ), ഇ​ൻ​സ്പെ​ക്‌​ട​ർ പോ​സ്റ്റ്സ് (പോ​സ്റ്റ്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ), ഇ​ൻ​സ്പെ​ക്‌​ട​ർ (സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ന​ർ​കോ​ട്ടി​ക്സ്).

അ​സി​സ്റ്റ​ന്‍റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ (വി​വി​ധ വ​കു​പ്പു​ക​ൾ/ മ​ന്ത്രാ​ല​യ​ങ്ങ​ൾ), എ​ക്സി​ക്യു​ട്ടീ​വ് അ​സി​സ്റ്റ​ന്‍റ് (സി​ബി​ഐ​സി), റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് (മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ), ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റ് (സി ​ആ​ൻ​ഡ് എ​ജി), സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ (എ​ൻ​ഐ​എ), സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ/ ജൂ​ണി​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ (ന​ർ​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ൾ ബ്യൂ​റോ),

ജൂ​ണി​യ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ), ഓ​ഡി​റ്റ​ർ (സി ​ആ​ൻ​ഡ് എ​ജി, സി​ജി​ഡി​എ ഓ​ഫീ​സു​ക​ൾ, മ​റ്റ് മ​ന്ത്രാ​ല​യ​ങ്ങ​ൾ), അ​ക്കൗ​ണ്ട​ന്‍റ് (സി ​ആ​ൻ​ഡ് എ​ജി, ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് അ​ക്കൗ​ണ്ട്സ്), അ​ക്കൗ​ണ്ട​ന്‍റ് / ജൂ​ണി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് (വി​വി​ധ വ​കു​പ്പു​ക​ൾ/ മ​ന്ത്രാ​ല​യ​ങ്ങ​ൾ).

പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ്/ സോ​ർ​ട്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് (ത​പാ​ൽ വ​കു​പ്പ്), സീ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്/ അ​പ്പ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക്സ് (സി​എ​സ്‌​സി​എ​സ് കേ​ഡ​ർ ഒ​ഴി​കെ​യു​ള്ള മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് കീ​ഴി​ലെ ഓ​ഫീ​സു​ക​ൾ), സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് (മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സ​സ്), ടാ​ക്സ് അ​സി​സ്റ്റ​ന്‍റ് (സി​ബി​ഡി​ടി, സി​ബി​ഐ​സി), സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ന​ർ​കോ​ട്ടി​ക്സ്).

യോ​ഗ്യ​ത

ബി​രു​ദം. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം എ​ന്നാ​ൽ 01.08.2024 തീ​യ​തി​ക്കു​ള്ളി​ൽ യോ​ഗ്യ​ത ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​രീ​ക്ഷ. ട​യ​ർ 1 പ​രീ​ക്ഷ 2023 സെ​പ്റ്റം​ബ​ർ/ ഒ​ക്ടോ​ബ​റി​ലും ട​യ​ർ 2 പ​രീ​ക്ഷ ഡി​സം​ബ​റി​ലും ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ

ജൂ​ലൈ 25 വ​രെ ഫീ​സ​ട​യ്ക്കാം. 100 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ, വി​മു​ക്ത ഭ​ട​ൻ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ.

https://ssc.gov.in