പ​​വ​​ർ​​ഗ്രി​​ഡി​​ൽ 1031 അ​​പ്ര​​ന്‍റി​​സ്
പ​​വ​​ർ ഗ്രി​​ഡ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യാ ലി​​മി​​റ്റ​​ഡി​​നു കീ​​ഴി​​ൽ വി​​വി​​ധ റീ​ജ​​ണു​ക​​ളി​​ലാ​​യി 1,031 അ​​പ്ര​​ന്‍റി​​സ് ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​നം. സെ​​പ്റ്റം​​ബ​​ർ എ​ട്ടു വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​ക്കാം.

​കേ​​ര​​ളം, ക​​ർ​​ണാ​​ട​​ക, ത​​മി​​ഴ്‌​​നാ​​ട്, പു​​തു​​ച്ചേ​​രി, അ​​ന്ധ്ര​​പ്ര​​ദേ​​ശ്, തെ​​ല​​ങ്കാ​​ന ഉ​​ൾ​​പ്പെ​​ടു​​ന്ന സ​​തേ​​ൺ റീ​ജ​ണി​​ൽ 169 ഒ​​ഴി​​വു​​ണ്ട്. ഇ​​തി​​ൽ 13 ഒ​​ഴി​​വാ​​ണു കേ​​ര​​ള​​ത്തി​​ൽ. കൊ​​ച്ചി കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ൽ പ​​രി​​ശീ​​ല​​ന​മു​​ണ്ടാ​​കാം.

സ​​തേ​​ൺ റീ​​ജ​​ണി​​ൽ ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ, യോ​​ഗ്യ​​ത, സ്റ്റൈ​പ്പ​​ൻ​​ഡ്:

ഇ​​ല​‌​ക്‌​ട്രീ​ഷ​ൻ: ഐ​​ടി​​ഐ ഇ​​ല​‌​ക്‌​ട്രീ​ഷ​ൻ; 13,500. ഡി​​പ്ലോ​​മ (ഇ​​ല​‌​ക്‌​ട്രി​​ക്ക​​ൽ): 3 വ​​ർ​​ഷ ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ് ഡി​​പ്ലോ​​മ; 15,000.

ഗ്രാ​​ജേ്വറ്റ് (ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, സി​​വി​​ൽ): ഇ​​ല​​ക്‌​ട്രി​ക്ക​​ൽ/​​സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗി​​ൽ ബി​​ഇ/​​ബി​​ടെ​ക്/​​ബി​​എ​​സ്‌​​സി (എ​​ൻ​​ജി.);17,500.

എ​​ച്ച്‌​​ആ​​ർ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്: എം​​ബി​​എ എ​​ച്ച്ആ​​ർ അ​​ല്ലെ​​ങ്കി​​ൽ പ​​ഴ്‌​​സ​​ന​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ്/ പ​​ഴ്സ​​ന​​ൽ മാ​​നേ​​ജ്‌​​മെ​ന്‍റ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ പി​​ജി ഡി​​പ്ലോ​​മ/​​ത​​ത്തു​​ല്യം; 17,500.

സി​​എ​​സ്ആ​​ർ എ​​ക്സ‌ി​​ക്യൂ​​ട്ടീ​​വ്: സോ​​ഷ്യ​​ൽ വ​​ർ​ക്ക് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ്/​​മാ​​നേ​​ജ്മെ​ന്‍റി​ൽ പി​​ജി/ ത​​ത്തു​​ല്യം; 17,500

ലോ ​​എ​​ക്സി​​ക്യൂ​​ട്ടീ​​വ്: ഏ​​തെ​​ങ്കി​​ലും ബി​​രു​​ദ​വും ​മൂ​​ന്നു വ​​ർ​​ഷ എ​​ൽ​​എ​​ൽ​​ബി​​യും അ​​ല്ലെ​​ങ്കി​​ൽ അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എ​​ൽ​​എ​​ൽ​​ബി; 17,500.

പി​​ആ​​ർ അ​​സി​​സ്റ്റ‌​​ന്‍റ്: ബി​​എം​​സി/​​ബി​​ജെ​​എം​സി/​​ബി​​എ ജേർ​​ണ​​ലി​​സം ആ​​ൻ​​ഡ് മാ​​സ് ക​​മ്യൂ​​ണി​ക്കേ​​ഷ​​ൻ /ത​​ത്തു​​ല്യം: 17,500.

രാ​​ജ്‌​​ഭാ​​ഷ അ​​സി​​സ്റ്റ​ന്‍റ്: ബി​​എ ഹി​​ന്ദി, ഇം​​ഗ്ലീ​ഷി​​ൽ പ്രാ​​വീ​​ണ്യം: 17,500. (ഐ​​ടി​​ഐ ഇ​​ല​​ക്‌​ട്രീ​​ഷ​ൻ, ഡി​​പ്ലോ​​മ (ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, സി​​വി​​ൽ) ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​ണു കേ​​ര​​ള​​ത്തി​ലെ ​ഒ​​ഴി​​വ്).

അ​​വ​​സാ​​ന​​വ​​ർ​​ഷ ഫ​​ലം കാ​​ക്കു​​ന്ന​​വ​​ർ, 18 വ​​യ​​സു തി​​ക​​യാ​​ത്ത​​വ​​ർ, അ​​പ്ര​​ന്‍റി​​സ് പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​ർ, ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ജോ​​ലി​​പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ എ​​ന്നി​​വ​​ർ അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ര​​ല്ല.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: എ​​ൻ​​ജി​നി​യ​​റിം​ഗ് ബി​​രു​​ദ/​​ഡി​​പ്ലോ​​മ യോ​​ഗ്യ​​ത​​ക്കാ​​ർ https://nats. education.gov.inലും ​​മ​​റ്റു യോ​​ഗ്യ​​ത​​ക്കാ​​ർ https:// apprenticeship india.gov.inലും ​​ര​​ജി​​സ്റ്റർ ചെ​​യ്ത​ശേ​​ഷം പ​​വ​​ർ​​ഗ്രി​​ഡ് ഓ​​ഫ് ഇ​​ന്ത്യ വെ​​ബ്സൈ​​റ്റാ​​യ www.powergrid.in ൽ ​​ഓ​​ൺ​​ലൈ​​നാ​​യി അ​​പേ ക്ഷി​​ക്ക​​ണം.

വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ന്‍റെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www. powergrid.inൽ ​​ല​​ഭ്യ​​മാ​​ണ്.