JIPMER 209 ഒ​ഴി​വ്
പു​തു​ച്ചേ​രി​യി​ലെ ജ​വാ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ഗ്രൂ​പ്പ് ബി, ​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 209 ഒ​ഴി​വ്. ഓ​ഗ​സ്റ്റ് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ: ജൂ​ണി​യ​ർ ട്രാ​ൻ​സ​ലേ​ഷ​ൻ ഓ​ഫീ​സ​ർ, ജൂ​ണി​യ​ർ ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി​സ്റ്റ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ട്യൂ​ട്ട​ർ ഇ​ൻ സ്പീ​ച്ച് പ​തോ​ള​ജി ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി, എ​ക്സ​റേ ടെ​ക്നീ​ഷ​ൻ (റേ​ഡി​യോ തെ​റാ​പ്പി​സ്റ്റ്, റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്),

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​സി​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ), അ​ന​സ്തീ​ഷ്യ ടെ​ക്നീ​ഷ​ൻ, ഓ​ഡി​യോ​ള​ജി ടെ​ക്നീ​ഷ​ൻ, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്, ഫാ​ർ​മ​സി​സ്റ്റ്, റെ​സ്പി​രേ​റ്റ​റി ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ, സ്റ്റെ​നോ​ഗ്ര​ഫ​ർ II, കാ​ർ​ഡി​യോ​ഗ്ര​ഫി​ക് ടെ​ക്നീ​ഷ​ൻ.

www.jipmer.edu.in. അപേക്ഷ ഓഗസ്റ്റ് 19 വരെ