വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം
മും​ബൈ ആ​സ്ഥാ​ന​മാ​യ വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം. ഗ്രൂ​പ്പ് സി ​വി​ഭാ​ഗ​ത്തി​ൽ 21 ഒ​ഴി​വും ഗ്രൂ​പ്പ് ഡി ​വി​ഭാ​ഗ​ത്തി​ൽ 43 ഒ​ഴി​വു​മു​ണ്ട്. വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ലെ​വ​ൽ -5/4, ലെ​വ​ൽ 3/2, ലെ​വ​ൽ 1 എ​ന്നി​ങ്ങ​നെ വി​വി​ധ ശ​മ്പ​ള​സ്കെ​യി​ലി​ലാ​യാ​ണ് ഒ​ഴി​വു​ക​ൾ.

ശ​മ്പ​ള​സ്കെ​യി​ൽ തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചു​വ​ടെ:

ലെ​വ​ൽ 5/4: കാ​യി​ക​യി​ന​ങ്ങ​ൾ: ബാ​സ്ക​റ്റ് ബോ​ൾ(​വ​നി​ത), ക്രി​ക്ക​റ്റ് (പു​രു​ഷ​ൻ/​വ​നി​ത), റ​സ്‌​ലിം​ഗ് (പു​രു​ഷ​ൻ/ വ​നി​ത). യോ​ഗ്യ​ത: ബി​രു​ദം. പ്രാ​യം: 18-25.

ലെ​വ​ൽ 3/2: കാ​യി​ക​യി​ന​ങ്ങ​ൾ: ബാ​സ്ക​റ്റ് ബോ​ൾ(​വ​നി​ത). ക്രി​ക്ക​റ്റ് (പു​രു​ഷ​ൻ/​വ​നി​ത). ക​ബ​ഡി (പു​രു​ഷ​ൻ), ടേ​ബി​ൾ ടെ​ന്നി​സ് (പു​രു​ഷ​ൻ/​വ​നി​ത), റ​സ്‌​ലിം​ഗ് (പു​രു​ഷ​ൻ/ വ​നി​ത) വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് (വ​നി​ത). യോ​ഗ്യ​ത പ്ല​സ്‌​ടു അ​ല്ലെ​ങ്കി​ൽ മെ​ട്രി​ക്കു​ലേ​ഷ​നും അ​പ്ര​ന്‍റി​സ്‌​ഷി​പ്പും അ​ല്ലെ​ങ്കി​ൽ മെ​ട്രി​ക്കു​ലേ​ഷ​നും ഐ​ടി​ഐ​യും പ്രാ​യം: 18-25.

ലെ​വ​ൽ -1: അ​ത്‌​ല​റ്റി​ക്സ് (പു​രു​ഷ​ൻ/​വ​നി​ത). ബാ​സ്ക​റ്റ്‌​ബോ​ൾ (പു​രു​ഷ​ൻ), ബോ​ഡി​ബി​ൽ​ഡിം​ഗ് (പു​രു​ഷ​ൻ), സൈ​ക്ലിം​ഗ് (പു​രു​ഷ​ൻ), ഹോ​ക്കി (പു​രു​ഷ​ൻ/​വ​നി​ത), ഹാ​ൻ​ഡ്‌​ബോ​ൾ പു​രു​ഷ​ൻ/​വ​നി​ത), ഖൊ-​ഖൊ(​വ​നി​ത), പ​വ​ർ​ലി​ഫ്റ്റിം​ഗ് (പു​രു​ഷ​ൻ/​വ​നി​ത), നീ​ന്ത​ൽ (പു​രു​ഷ​ൻ), റ​സ്‌​ലിം​ഗ് (പു​രു​ഷ​ൻ), വെ​യി​റ്റ്‌​ലി​ഫ്റ്റിം​ഗ് ( പു​രു​ഷ​ൻ). യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ്/ ഐ​ടി​ഐ/ ഡി​പ്ലോ​മ/ ത​ത്തു​ല്യം. പ്രാ​യം: 18-25.

കാ​യി​ക​യോ​ഗ്യ​ത​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ www.rrc-wr.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.
ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി: സെ​പ്റ്റം​ബ​ർ 14.