44 ത​സ്തി​ക​യി​ൽ പി​എ​സ്‌​സി വി​ജ്ഞാ​പ​നം
44 ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു പി​എ​സ്‌​സി വി​ജ്ഞാ​പ​ന​മി​റ​ക്കി. 11 ത​സ്തി​ക‍​യി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​വും മൂ​ന്ന് ത​സ്തി​ക​യി​ൽ ത​സ്തി​ക​മാ​റ്റം വ​ഴി​യും അ​ഞ്ച് ത​സ്തി​ക​യി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റും 25 ത​സ്തി​ക​യി​ൽ എ​ൻ​സി​എ നി​യ​മ​ന​വു​മാ​ണ്. ഗ​സ​റ്റ് തീ​യ​തി 15‍.07. 2024. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 14 രാ​ത്രി 12 വ​രെ.

നേ​രി​ട്ടു​ള്ള നി​യ​മ​നം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ കാ​ർ​ഡി​യോ​ള​ജി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സി​സ്റ്റം മാ​നേ​ജ​ർ, കെ​എ​സ്ഇ​ബി​യി​ൽ ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, ജ​ല അ​ഥോ​റി​റ്റി​യി​ൽ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ‍/ അ​ന​ലി​സ്റ്റ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ്- 2,

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്മാ​ൻ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ, കോ​ഓ​പ്പ​റേ​റ്റീ​വ് ക​യ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​നി​ൽ മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്കൂ​ൾ ടീ​ച്ച​ർ അ​റ​ബി​ക്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നി​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​ക​ളി​ൽ.

ത​സ്തി​ക​മാ​റ്റം വ​ഴി: വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ഓ​പ്പ​റേ​റ്റ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്കൂ​ൾ ടീ​ച്ച​ർ മ​ല​യാ​ളം, കെ​എ​സ്ഇ​ബി​യി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ത​സ്തി​ക​ളി​ൽ.

പ​ട്ടി​ക ജാ​തി/ പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്: ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ്-2, വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ലാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​സ്തി​ക​ക​ളി​ൽ.

സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​ള്ള എ​ൻ​സി​എ നി​യ​മ​നം: ഇ​ന്ത്യാ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ (റെ​ഗു​ല​ർ വി​ഭാ​ഗം) പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്ടി നാ​ച്ചു​റ​ൽ സ​യ​ൻ​സ്, എ​ച്ച്എ​സ്ടി ത​മി​ഴ്, ഡ്രോ​യിം​ഗ് ടീ​ച്ച​ർ, ത​യ്യ​ൽ ടീ​ച്ച​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി: ഓ​ഗ​സ്റ്റ് 14 രാ​ത്രി 12 വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.keralapsc.gov.in.