എ​​ൽ​പി​എ​​സ്‌​സി​​യി​​ൽ 93 അ​​പ്ര​​ന്‍റി​സ്
തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ലി​​യ​​മ​​ല​​യി​​ലു​ള്ള ​ലി​​ക്വി​​ഡ് പ്രൊ​​പ്പ​​ൽ​​ഷ​​ൻ സി​​സ്റ്റം​സ് ​സെ​​ന്‍റ​റി​​ൽ (LPSC) 93 അ​​പ്ര​​ന്‍റി​സ് ഒ​​ഴി​​വു​​ണ്ട്.

ഗ്രാ​​ജു​​വേ​​റ്റ് അ​​പ്ര​​ന്‍റി​​സ്: കാ​​ലാ​​വ​​ധി: ഒ​​രു​​വ​​ർ​​ഷം, ഒ​​ഴി​​വ്: 37, വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ഴി​​വും: മെ​​ക്കാ​നി​​ക്ക​​ൽ-20, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ-4, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്-4 കെ​​മി​​ക്ക​​ൽ-1, സി​​വി​​ൽ-3, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്- 4, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ-1. സ്റ്റൈ​പ്ല​​ൻ​​ഡ്: 9000 രൂ​​പ, യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല/​​സ്ഥാ​പ​​ന​​ത്തി​​ൽ​നി​​ന്ന് 65 ശ​​ത​​മാ​​നം/ 6.84 സി​ജി​​പി​എ ഗ്രേ​​ഡോ​​ടെ എ​​ൻ​​ജി​നി​​യ​​റിം​ഗ് ബി​​രു​​ദം (4/3 വ​​ർ​​ഷം).

ടെ​​ക്നീ​​ഷ​ൻ അ​​പ്ര​ന്‍റി​സ്‌: കാ​​ലാ​​വ​​ധി: ഒ​​രു​​വ​​ർ​​ഷം, ഒ​​ഴി​​വ്: 56, വി​​ഭാ​​ഗ​​ങ്ങ​​ളും ഒ​​ഴി​​വും: മെ​​ക്കാ​​നി​​ക്ക​​ൽ -34. ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ-5, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് -7, കെ​​മി​​ക്ക​​ൽ-1, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്-3, സി​​വി​​ൽ-4, ഓ​​ട്ടോ​​മൊ​​ബൈ​​ൽ-2, സ്റ്റൈ​​പ്പ​​ൻ​ഡ്: 8000 ​രൂ​​പ, യോ​​ഗ്യ​​ത: ഫ​​സ്റ്റ് ക്ലാ​​സോ​​ടെ സ്റ്റേ​റ്റ് ടെ​​ക്ന‌ി​​ക്ക​​ൽ എ​​ജു​​ക്കേ​​ഷ​​ൻ ബോ​​ർ​​ഡി​​ന്‍റെ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ഡി​​പ്ലോ​​മ.

പ്രാ​​യം: ഗ്രാ​​ജു​​വേ​​റ്റ് അ​​പ്ര​​ന്‍റി​സി​​ന് 28 വ​​യ​​സും ടെ​​ക്നീ​​ഷ​ൻ അ​​പ്ര​​ന്‍റി​സി​​ന് 35 വ​​യ​​സു​​മാ​​ണ് ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി (സം​​വ​​ര​​ണ​ വി​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ള​​വു​​ണ്ട്). 2020ലോ ​​അ​​തി​​നു​​ശേ​​ഷ​​മോ കോ​​ഴ്‌​​സ് വി​​ജ​​യി​ച്ച​​വ​​ർ​​ക്കാ​​ണ് അ​​ർ​​ഹ​​ത. നേ​​ര​​ത്തേ​യോ ​നി​​ല​​വി​​ലോ അ​​പ്ര​​ന്‍റി​സ്ഷി​​പ്പ് ചെ​​യ്യു​​ന്ന​​വ​​ർ അ​​ർ​​ഹ​​ര​​ല്ല.

വാ​​ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ സ്ഥ​​ലം: എ​​ൽ​പി​എ​​സ്‌​സി പ​​വ​​ലി​​യ​​ൻ, ഗ​​വ. വ​​നി​​താ പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജ്, ക​​ള​​മ​​ശേ​​രി, തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 31 (സ​​മ​​യം 09.30 AM- 05.00 PM).