മ​ള്‍​ട്ടി ടാ​സ്‌​കിം​ഗ്, ഹ​വി​ല്‍​ദാ​ര്‍: 8326 ഒ​ഴി​വ്‌
പ​ത്താം​ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് കേ​ന്ദ്ര​സ​ർ​വീ​സ് നി​യ​മ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്, ഹ​വി​ൽ​ദാ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ (എ​സ്എ​സ്‌​സി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ആ​റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 31.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ മ​ൾ​ട്ടി ടാ​സ്കിം​ഗ് (നോ​ണ്‍ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് ത​സ്തി​ക​യി​ൽ 4887 ഒ​ഴി​വും റ​വ​ന്യു വ​കു​പ്പി​ലെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സി​ലെ (സി​ബി​ഐ​സി) ഹ​വി​ൽ​ദാ​ർ ത​സ്തി​ക​യി​ൽ 3439 ഒ​ഴി​വു​മാ​ണു​ള്ള​ത്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പി​ന്നീ​ട് മാ​റ്റം വ​രാം.

യോ​ഗ്യ​ത

പ​ത്താം​ക്ലാ​സ്/ ത​ത്തു​ല്യ യോ​ഗ്യ​ത 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന​കം നേ​ടി​യി​രി​ക്ക​ണം.

പ്രാ​യം

18-25 വ​യ​സ്, 18-27 വ​യ​സ് എ​ന്നി​ങ്ങ​നെ ര​ണ്ട് പ്രാ​യ​പ​രി​ധി​യു​ണ്ട്. 18-25 വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 02-08-1999നും 01.08.2006​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രും 18-27 വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 02.08.1997 നും 01.08.2006​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രു​മാ​യി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ർ​ഹ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ്.

ശാ​രീ​രി​ക​യോ​ഗ്യ​ത (ഹ​വി​ൽ​ദാ​ർ ത​സ്തി​ക​യി​ലേ​ക്ക് മാ​ത്രം): പു​രു​ഷ​ന്മാ​ർ​ക്ക് 157.5 സെ.​മീ​യും (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്) സ്ത്രീ​ക​ൾ​ക്ക് 152 സെ.​മീ​യും (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്) ഉ​യ​ര​മു​ണ്ടാ​യി​രി​ക്ക​ണം. പു​രു​ഷ​ന്മാ​ർ​ക്ക് 81 സെ.​മീ നെ​ഞ്ച​ള​വും അ​ഞ്ച് സെ.​മീ വ​രെ നെ​ഞ്ച​ള​വ് വി​കാ​സ​വും വേ​ണം. സ്ത്രീ​ക​ൾ​ക്ക് 48 കി​ലോ​ഗ്രാം ഭാ​രം വേ​ണം. (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

പ​രീ​ക്ഷ

എം​ടി​എ​സ് ത​സ്തി​ക​യി​ലേ​ക്കും ഹ​വി​ൽ​ദാ​ർ ത​സ്തി​ക​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ് മാ​തൃ​ക​യി​ൽ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ര​ണ്ടു സെ​ഷ​നു​ക​ളു​ണ്ട്.

ഒ​ന്നാം സെ​ഷ​നി​ൽ ന്യൂ​മ​റി​ക്ക​ൽ ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്ക​ൽ എ​ബി​ലി​റ്റി, റീ​സ​ണിം​ഗ് എ​ബി​ലി​റ്റി ആ​ൻ​ഡ് പ്രോ​ബ്ലം സോ​ൾ​വിം​ഗ​ങ് എ​ന്നി​വ​യും ര​ണ്ടാം സെ​ഷ​നി​ൽ ജ​ന​റ​ൽ അ​വ​യ​ർ​നെ​സ്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് കോം​പ്രി​ഹെ​ൻ​ഷ​ൻ എ​ന്നി​വ​യു​മാ​ണ് വി​ഷ​യ​ങ്ങ​ൾ. ഒ​രു സെ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ര​ണ്ടാം സെ​ഷ​ൻ തു​ട​ങ്ങും​വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

കേ​ര​ളം, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് എ​ന്നി​വ ക​ർ​ണാ​ട​ക, കേ​ര​ള റീ​ജ​ണി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ റീ​ജ​ണി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ൾ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ൽ​കാം. പി​ന്നീ​ട് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ല.

അ​പേ​ക്ഷാ​ഫീ​സ്: വ​നി​ത​ക​ൾ​ക്കും എ​സ്‌​സി, എ​സ്ടി. വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും അ​പേ​ക്ഷാ​ഫീ​സ് ഇ​ല്ല. മ​റ്റു​ള്ള​വ​ർ 100 രൂ​പ അ​ട​യ്ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ (രാ​ത്രി 11 മ​ണി വ​രെ) ഫീ​സ് അ​ട​യ്ക്കാം.

അ​പേ​ക്ഷ

എ​സ്എ​സ്‌​സി​യു​ടെ പു​തി​യ വെ​ബ്സൈ​റ്റാ​യ https://ssc.gov.in വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വ​ണ്‍ ടൈം ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത ശേ​ഷ​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത് (പ​ഴ​യ വെ​ബ്സൈ​റ്റി​ൽ വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രും പു​തി​യ വെ​ബ്സൈ​റ്റി​ൽ വീ​ണ്ടും വ​ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണം).

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.ssc.nic.inലു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്.