ഓ​സ്ട്രേ​ലി​യ​യി​ൽ ന​ഴ്സുമാർക്ക് അവസരം
കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ഓ​സ്ട്രേ​ലി​യ​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം. ജൂ​ലൈ 10 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ഓ​സ്ട്രേ​ലി​യ​ൻ ഹെ​ൽ​ത്ത് പ്രാ​ക്ടീ​ഷ​ണ​ർ റെ​ഗു​ലേ​ഷ​ൻ ഏ​ജ​ൻ​സി ര​ജി​സ്ട്രേ​ഷ​ൻ, 2 വ​ർ​ഷ പ​രി​ച​യം, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി/​ത​ത്തു​ല്യ സ്കോ​ർ എ​ന്നി​വ വേ​ണം.

സി​വി, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി/​പി​ടി​ഇ/ ടി​ഒ​ഇ​എ​ഫ്എ​ൽ എ​ന്നി​വ [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം (www.odepc.kerala.gov.in)