നേ​വി​യി​ൽ ബി​ടെ​ക് എ​ൻ​ട്രി: 40 ഒ​ഴി​വ്
ഇ​ന്ത്യ​ൻ നേ​വി​യു​ടെ പ്ല​സ് ടു (​ബി​ടെ​ക്) കേ​ഡ​റ്റ് എ​ൻ​ട്രി സ്കീ​മി​നു കീ​ഴി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ലാ​യി 40 ഒ​ഴി​വ്. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. ജെ​ഇ​ഇ മെ​യി​ൻ 2024 (ബി​ഇ/​ബി​ടെ​ക്) കോ​മ​ണ്‍ റാ​ങ്ക് ലി​സ്റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ജൂ​ലൈ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രാ​യം: 2005 ജൂ​ലൈ ര​ണ്ടി​നും 2008 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​ർ. യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 70% മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം/​ത​ത്തു​ല്യം.

പ​ത്താം ക്ലാ​സ്/​പ്ല​സ് ടു​വി​ൽ ഇം​ഗ്ലീ​ഷി​ന് കു​റ​ഞ്ഞ​ത് 50% മാ​ർ​ക്ക് വേ​ണം. കോ​ഴ്സു​ക​ൾ 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.joinindiannavy.gov.in