ഷി​ക്കാ​ഗോ രൂ​പ​ത മി​ഷ​ൻ ലീ​ഗ് നോ​മ്പു​കാ​ല ധ്യാ​നം സം​ഘ​ടി​പ്പി​ച്ചു
Thursday, April 17, 2025 12:04 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ​ക്കാ​യി നോ​മ്പു​കാ​ല ധ്യാ​നം സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ജോ​സ് ക​ണ്ണ​മ്പ​ള്ളി വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വൈ​ൻ യൂ​ത്ത് മി​നി​സ്ട്രി ടീം ​ധ്യാ​നം ന​യി​ച്ചു.

മി​ഷ​ൻ ലീ​ഗ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.