പ​രു​മ​ല പെ​രു​ന്നാ​ൾ: പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി
Tuesday, October 8, 2024 6:15 AM IST
മാ​ന്നാ​ർ: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122 -ാമ​ത് ഓ​ർ​മ പെ​രു​ന്നാ​ളി​ന്‍റെ പ​ന്ത​ൽ കാ​ൽ​നാ​ട്ടു​ക​ർ​മം പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ കെ. ​വി. പോ​ൾ റ​മ്പാ​ൻ നി​ർ​വ​ഹി​ച്ചു.

മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, പ​രു​മ​ല സെ​മി​നാ​രി അ​സി. മാ​നേ​ജ​ർ ഫാ. ​എ​ൽ​ദോ​സ് ഏ​ലി​യാ​സ്, പ​രു​മ​ല സെ​മി​നാ​രി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ മാ​ത്യു ഉ​മ്മ​ൻ അ​രി​കു​പു​റം, പി.​എ. ​ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, മ​നോ​ജ് പി. ​ജോ​ർ​ജ് പ​ന്നാ​യി ക​ട​വി​ൽ, പ​രു​മ​ല ആ​ശു​പ​ത്രി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​ൺ, അ​ല​ക്സ് തോ​മ​സ് അ​രി​കു​പു​റം തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.