വി​ശ്വ​ക​ർ​മ ജ​യ​ന്തി ആ​ഘോ​ഷം
Wednesday, September 18, 2024 2:56 AM IST
മ​ല്ല​പ്പ​ള്ളി: വി​ശ്വ​ക​ർ​മജ​യ​ന്തി ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ദേ​ശീ​യ അ​വ​ധി ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബി​എം​എ​സ് മ​ല്ല​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.

തി​രു​മാ​ലി​ട മ​ഹാ​ദേ​വക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച റാ​ലി ടൗ​ണി​ൽ ബി​എം​എ​സ് സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​എ​സ്.​ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി.​ സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​കു​മാ​ർ, കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, രാ​ജ​ൻ, ശ​ങ്ക​ര​നാ​ര​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.