കെ​സി​വൈ​എം തി​രു​വ​ല്ല മേ​ഖ​ല സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പും
Thursday, September 19, 2024 3:01 AM IST
തി​രു​വ​ല്ല: കെ​സി​വൈ​എം തി​രു​വ​ല്ല മേ​ഖ​ല സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പും തു​ക​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്നു.

ഫൊ​റോ​ന വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ ഡോ.​ ജ​സ്റ്റി​ൻ തോ​മ​സും കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ജി​ത് അ​ൽ​ഫോ​ൻ​സും ക്ലാ​സു​ക​ൾ ന​യി​ച്ചു.

മേ​ഖ​ലാ ഡ​യ​ക്ട​ർ ഫാ.​ പോ​ൾ നെ​ൽ​സ​ൺ കാ​ന​പ്പി​ള്ളി, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ൺ വി​യാ​നി, ഫാ. ​മാ​ത്യു ഓ​ഴ​ത്തി​ൽ, ഫാ.​ തി​യോ​ഫി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽനി​ന്നാ​യി 90 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പി​ന് രൂ​പ​ത ട്ര​ഷ​റ​ർ അ​ല​ൻ ജോ​സ​ഫ്, യൂ​ത്ത് കൗ​ൺ​സി​ൽ അം​ഗം ജ​സ്റ്റി​ൻ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.