സെ​പ​ക് താ​ക്രോ സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്
Thursday, September 19, 2024 3:01 AM IST
മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​പ​ക് താ​ക്രോ ഏ​ഴാ​മ​ത് സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ് മ​ല്ല​പ്പ​ള്ളി പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ​യും മ​ല്ല​പ്പ​ള്ളി പ​ബ്ലി​ക് സ്റ്റേ​ഡി​യം സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​പ​ക് താ​ക്രോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​നി​ക്കാ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, സെ​പ​ക് താ​ക്രോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ആ​ന​ന്ദ്, മ​ല്ല​പ്പ​ള്ളി പ​ബ്ലി​ക് സ്റ്റേ​ഡി​യം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി തോ​മ​സ് സ്ക​റി​യ, ബി​എ​എം കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി റോ​ജ​ൻ മാ​ത്യു, അ​ഭി​രാ​ജ് മി​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.