Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം - എറണാകുളം മെമുവിന് തുടക്കം
Tuesday, October 8, 2024 7:12 AM IST
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം - മെമു ട്രെയിൻ സർവീസിന് ഇന്നലെ തുടക്കമായി.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ഹ്രസ്വ പ്രസംഗത്തിന് ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൃത്യസമയമായ രാവിലെ 5.55ന് വണ്ടി എറണാകുളത്തിന് പുറപ്പെട്ടു.
ഉത്സവകാല സ്പെഷൽ എന്ന ലേബലിൽ താത്ക്കാലിക സർവീസായി മാത്രം ഓടുന്നതിനാലാണ് ഉദ്ഘാടന ചടങ്ങുകൾ റെയിൽവേ അധികൃതർ വേണ്ടെന്നുവച്ചത്. അതിനാൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാരും കൊല്ലത്ത് എത്തിയില്ല.
എംപിമാർക്കു പുറമേ വിവിധ സംഘടനാ ഭാരവാഹികളും നൂറുകണക്കിന് യാത്രക്കാരും ട്രെയിനിന് യാത്രയയപ്പ് നൽകാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു.
ഫ്രണ്ട്സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെ. ലിയോൺസ്, ബി. പ്രതീഷ് എന്നിവർ എംപിമാരെ ബൊക്കെ നൽകി സ്വീകരിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പരവൂർ സജീബ്, കൺവീനർ ജെ. ഗോപകുമാർ, സന്തോഷ് രാജേന്ദ്രൻ, വിനീത് സാഗർ, നാസിമുദീൻ എന്നിവർ ചേർന്ന് എംപിമാരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം, എഐസിസി അംഗം അഡ്വ.ബിന്ദു കൃഷ്ണ, കോൺഗ്രസ് നേതാക്കളായ സൂരജ് രവി, ഡി.ഗീതാ കൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.കൊടിക്കുന്നിൽ സുരേഷ് എംപി മാവേലിക്കര വരെയും എൻ.കെ.പ്രേമചന്ദ്രൻ എംപി പെരിനാട് വരെയും പുതിയ സർവീസിൽ സഞ്ചരിച്ചു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിളയുടെ നേതൃത്വത്തിൽ മെമു ട്രെയിനിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും വരവേൽപ് നൽകി.
എട്ടു കോച്ചുകൾ ഉള്ള മെമു ട്രെയിനിൽ കൊല്ലം മുതൽ തന്നെ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വണ്ടി കായംകുളം ജംഗ്ഷനിൽ എത്തിയപ്പോഴേയ്ക്കും ഹൗസ്ഫുൾ ആയി. പിന്നീടങ്ങോട്ട് തിരക്കോട് തിരക്കായിരുന്നു.
ആദ്യ ദിവസത്തെ സർവീസിൽ ട്രെയിൻ ഏകദേശം സമയ ക്ലിപ്തത പാലിച്ചു. എറണാകുളത്ത് വണ്ടി മൂന്നു മിനിറ്റ് മാത്രം വൈകി രാവിലെ 9.38 ന് എത്തി.തിരിച്ചുള്ള സർവീസ് 9.50ന് ആരംഭിക്കേണ്ടത് 9.52 നാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10ന് കൊല്ലത്ത് എത്തുകയും ചെയ്തു. കൊല്ലത്ത് എത്തേണ്ട സമയം 1.30 ആണ്. എന്നാൽ ഇന്നലെ 20 മിനിറ്റ് നേരത്തേ എത്തിച്ചേർന്നു.
അതേ സമയം ഈ ട്രെയിനിന് ഓച്ചിറ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. പിന്നീട് ഇതു സംബന്ധിച്ച് റെയിൽവേയുടെ അറിയിപ്പും വന്നു.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസം നവംബർ 29- വരെ നിലവിൽ ഈ മെമു സർവീസ് നടത്തും. തുടർന്ന് സർവീസ് ദീർഘിപ്പിക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഒരു ഉറപ്പ് നൽകിയിട്ടില്ല.രാവിലത്തെ പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവയിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാണ് മെമു സർവീസ് ആരംഭിച്ചത്.
എസ്.ആർ. സുധീർ കുമാർ
പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
പുനലൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിനു പിറകിൽ വാഹനത്തിൽ സഞ്ചരിച്ചവരുടെ സമയോചിതമായ ഇട
ഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം - എറണാകുളം മെമുവിന് തുടക്കം
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം - മെമു ട്രെയിൻ സർവീസിന് ഇന്നലെ തുടക്കമാ
മെമുവിന്റെ സ്വീകരണത്തിനിടെ പ്രേമചന്ദ്രനെതിരേ പ്രതിഷേധം
കൊല്ലം: കൊല്ലം- എറണാകുളം മെമു ട്രെയിനിന് പെരിനാട് റെയിൽവേ സ്റ്റേഷനില്‍ നല്കിയ സ്വീകരണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
അഞ്ചല്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂ
ആർഎസ്എസ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം: കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി
കൊല്ലം: ഭാരതത്തിൽ കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് നിർണായക പങ്കു വഹിച്ച ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം ഡിഎൻഎ പര
അഞ്ചല്‍ സബ് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കമായി
അഞ്ചല്‍: അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കമായി. കരവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍, എഎംഎം.
എംസിഎ: അല്മായ സെമിനാർ നടത്തി
കൊട്ടാരക്കര: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 94-ാമത് പുനരൈക്യ
അശാസ്ത്രീയമായ വൈദ്യുതി ചാർജ് തദ്ദേശ സ്ഥാപനങ്ങൾക്ക് വൻ നഷ്ടം
ചാത്തന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് വൈദ്യുതി ബോർഡ് വൈദ്യുതി ചാർജ് ഈടാക്കുന്നത് അ
വന്യമൃഗശല്യത്തിന് പരിഹാരം കാണണം: എസ്.ഇ. സഞ്ജയ് ഖാൻ
ഏരൂർ: വന്യമൃഗ ശല്യം രൂക്ഷമായതിനാൽ കാർഷി ക വിളകൾ വിളവെടുക്കാൻ സാധിക്കാതെ കർഷകരുടെ ജീവിതം ദുസഹമായിരിക്കുകയാണെ
മഴ സാധ്യത; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
കൊല്ലം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് തീവ്രമായ മഴ സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്
കൊല്ലം തുറമുഖ പ്രവര്‍ത്തനം; ഉച്ചകോടി നാളെ
കൊല്ലം: ആശ്രാമം റീജിയണല്‍ പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ നീണ്ടകരയിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാളെ ഉച
വയോജന സ്നേഹ സമ്മേളനം സംഘടിപ്പിച്ചു
കൊട്ടിയം: നമുക്ക് മുന്‍പേ നടന്നവരെ ചേർത്ത് പിടിക്കാം എന്ന സന്ദേശവുമായി കൊല്ലൂർവിള പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെ
സർക്കാർ മോട്ടോര്‍ തൊഴിലാളികളെ കൊള്ളയടിയ്ക്കുന്നു: ആര്. ചന്ദ്രശേഖരന്
കൊല്ലം: മോട്ടോര്‍ വാഹന വകുപ്പും പോലീസും മോട്ടോര്‍ തൊഴിലാളി കൊള്ളയടിയ്ക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര
നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കൊല്ലം: മുകേഷ് എംഎൽഎ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്ക്കെതിരേ ലൈംഗിക പീഢന പരാതി നല്കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാ
ആറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പുനലൂർ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തു.
ശമ്പള ബിൽ ഉത്തരവ്: കെപിഎസ്ടിഎ കളക്ടറേറ്റ് ധർണ നടത്തി
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്ര
കാട്ടുപന്നി ശല്യം: കോൺഗ്രസ് ധർണ നടത്തി
കൊട്ടാരക്കര: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ന
ദീർഘദൂര ബസുകളിൽ ശുചിമുറി വേണം: സീനിയർ സിറ്റിസൺ കൗൺസിൽ
കുണ്ടറ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസ് നടത്തുന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്സ്, ബസുകളിൽ ശുചിമുറി സൗകര്യം ഏർപ്പെ
ഫാ. പോൾ എട്ടുവീട്ടിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് : മൂതാക്കരയ്ക്ക് ഒന്നാം സ്ഥാനം
കൊല്ലം: കെസിവൈഎം തങ്കശേരി ഫെറോന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം, ക്ലബ് വാമോസ് ടർഫിൽ ഒന്നാമത് ഫാ. പോൾ എട്ടുവീട്ടിൽ മെമ്
വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടം ഈമാസം ആരംഭിക്കും: പി.സി. വിഷ്ണുനാഥ്
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ പച്ചക്കറികൃഷി പദ്ധതി ഈ മാസം അവസാനത്തോടെ ആരം
കർഷക സമൂഹത്തെ ചേർത്തുനിർത്തുന്നത് കേരളം: മന്ത്രി: ജി.ആർ. അനിൽ
കൊല്ലം : കേന്ദ്ര നയങ്ങൾ കർഷകർക്ക് എതിരാണെങ്കിലും കേരളത്തിലെ ഇടത് സർക്കാർ കർഷകരെ ചേർത്തുനിർത്തുന്ന സമീപനങ്ങളാണ്
രാജ്യത്ത് കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യം: സത്യൻ മൊകേരി
ചാത്തന്നൂർ: രാജ്യത്ത് കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യം നരേന്ദ്രമോഡി സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് അഖിലേ
ഷോര്‍ട്ട് സര്‍ക്യൂട്ട്; വീടിനു തീപിടിച്ചു
പേരൂര്‍ക്കട: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിന് തീ പിടിച്ചു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് അസി. സ്റ്
ഭക്ഷ്യ സുരക്ഷയിൽ അഭിമാനകരമായ നേട്ടം: മന്ത്രി ജി.ആർ. അനിൽ
ചവറ : ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യസുരക്ഷയിലും പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുകളിലും കേരളം അഭിമാനക
വനിതാ കൗൺസിലറെ മർദിച്ചതായി പരാതി
കൊട്ടാരക്കര: നഗരസഭയിലെ വനിതാ കൗൺസിലറെ മർദിച്ചതായി പരാതി.നാലാം വാർഡിലെ കോൺഗ്രസ് കൗൺസിലർ പി.സൂസമ്മ (46)ക്കാണ് മർ
വീട്ടമ്മയ്ക്ക് നേരെ പാഞ്ഞടുത്ത രാജവെമ്പാലയെ പിടികൂടി
മടത്തറ: വീട്ടമ്മയ്ക്ക് നേരേ പാഞ്ഞടുത്ത കൂറ്റന്‍ രാജവെമ്പാല പിടിയിലായി. അരിപ്പ പോട്ടാമാവിലാണ് തോട്ടില്‍ തുണി കഴുകുകയ
മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് ചിന്താഗതി പുറത്തായി: കൊടിക്കുന്നിൽ
ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാസിസ്റ്റ് ചിന്താഗതിയും സിപിഎമ്മിന് ആർഎസ്എസുമായും പോലീസുമായുള്ള അവി
സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
കൊട്ടിയം: സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാമല ശാരദവിലാസിനി വായനശാലയ്ക്ക് സമീപം പുള്ളിത്തോടം മുക്
ഊഴായ്ക്കോട് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി
കല്ലുവാതുക്കൽ: നടയ്ക്കൽ- വരിഞ്ഞം ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും, കലാക്ഷേത്രം ഉദ്ഘാടനവും
മഹാത്മാജി പുരസ്കാർ 2024 കൊടിക്കുന്നിൽ സുരേഷ് എംപിക്ക്
കൊട്ടാരക്കര: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റ് അംഗത്തിനുള്ള പ്രഥമ മഹാത്മാജി പുരസ
ബിവറേജസ് ജീവനക്കാർ വെയർ ഹൗസിനു മുന്നിൽ ധർണ നടത്തി
കൊല്ലം: വെയർ ഹൗസ് വിഭജനത്തിനെതിരേ ബിവറേജസ് കോർപ്പറേഷന്റെ കൊല്ലം കരിക്കോട് വെയർഹൗസിന് മുന്നിൽ ചുമട്ടു തൊഴിലാളിക
മുക്കുപണ്ടത്തിൽ 916 മുദ്ര പതിപ്പിച്ച് തട്ടിപ്പ്: ഒരാളെ കൂടി പോലീസ് പിടികൂടി
കൊല്ലം: മുക്കു പണ്ടത്തിൽ 916 മുദ്ര പതിപ്പിച്ച് യഥാർഥ സ്വർണം എന്ന് കാട്ടി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി ഇരവിപ
കടയ്ക്കൽ മോഷണ പരമ്പരയിലെ പ്രതി ബാലരാമപുരത്തെ കേസില്‍ കുടുങ്ങി
കൊല്ലം : ബാലരാമപുരത്ത് നടന്ന മോഷണക്കേസിലെ അന്വേഷണം ഒടുവിൽ കടയ്ക്കല്‍ നടന്ന മോഷണ പരമ്പരയുടേയും ചുരുളഴിച്ചു. കടയ
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; സമയപരിധി ഒക്ടോബര്‍ എട്ട് വരെ
കൊല്ലം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യുന്നതിനുളള സമയപരിധി ഒക്ടോബര്‍ എട്ട് വരെയുണ്ടാകും.
റേഷന്‍ ഗുണഭോക്താക്
ഉരുള്‍പൊട്ടല്‍: വയനാട്ടിലെ എന്‍സിസി കേഡറ്റുകള്‍ക്ക് സഹായം
കൊല്ലം: ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വയനാട്ടിലെ എന്‍സിസി കേഡറ്റുകള്‍ക്ക് സഹായവുമായി കൊല്ലം, ആലപ്പുഴ ജില്ലകളി
സ്ത്രീകള്‍ക്ക് അവകാശ അവബോധം ഉണ്ടാകണം: അഡ്വ. പി. സതീദേവി
കൊല്ലം: സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരാവുന്ന പ്രതിസന്ധികളെകുറിച്ചും നിയമപരമായി ലഭിക്കുന്ന പരിരക്ഷയെകു
ഗാന്ധിജി ഭാരതത്തിന്റെ മഹാനായ വിശ്വപൗരന്: കളക്ടര്‍
കൊല്ലം: ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനാണ് മഹാത്മാഗാന്ധി എന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്. ഗാന്ധിജയന്തി വാ
ദേശീയപാത വികസനം: പരാതി പരിഹരിക്കാൻ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെത്തും
കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയിലെ ഉദ്യോഗസ്ഥ സംഘം എ
മൺറോതുരുത്ത് തിരുവനന്തപുരം ബസ് പുനരാരംഭിക്കണം: കേരള കോൺഗ്രസ് -ജേക്കബ്
കൊല്ലം: കോവിഡ് കാലത്ത് നിർത്തലാക്കിയ തിരുവനന്തപുരം മൺറോ തുരുത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ക
അടച്ചുറപ്പുള്ള വീടിനായി എഴുപതുകാരി പ്രഭാവതി കാത്തിരിക്കുന്നു
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ പാണയം വാര്‍ഡില്‍ പ്രഭ വിലാസത്തില്‍ എഴുപതുകാരി പ്രഭാവതി ഭയം കൂടാതെ അന്തി ഉറങ്ങാനുള്ള അട
കരവാളൂർ മലങ്കര കത്തോലിക്ക പള്ളിയിൽ ക്രിസ്തീയസഭ ഐക്യ സമ്മേളനം ഇന്ന്
പുനലൂർ: കരവാളൂർ സെന്റ് ബെനഡിക്ട് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് ക്രിസ്തീയ സഭൈക്യ സംഗമം നടക്കും. ഉ
അഴകോടെ ഭീമൻ ബൊമ്മക്കൊലു; അമൃതപുരി കാമ്പസിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. അമൃതാനന്ദമയി മഠം മും
കുമ്പളം മൃഗാശുപത്രി ഉപകേന്ദ്രം ശിലാസ്ഥാപനം നടത്തി
കുണ്ടറ: പേരയം പഞ്ചായത്തിലെ കുമ്പളത്ത് മൃഗാശുപത്രി ഉപ കേന്ദ്രത്തിന് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപ
കൊലക്കേസ് പ്രതി 42 കിലോ കഞ്ചാവുമായി പിടിയിൽ
കൊല്ലം: കൊലക്കേസ് പ്രതി 42കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പേരയം കാഞ്ഞിരോട് കോടിയിൽ വീട്ടിൽ വാടകയ്ക്
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
കൊല്ലം: ഏഴിന് കൊല്ലത്ത് നിന്നാരംഭിക്കുന്ന മെമുവിന് സ്വീകരണം നല്‍കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. കൊല്ല
ഡോ. എ. അനിത ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
കൊല്ലം: ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ.എ. അനിത കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേറ്റു.
1996- ല്‍
ഓച്ചിറ കാളകെട്ട് ഉത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍12 ന് നടക്കുന്ന കാളകെട്ട് ഉത്സവ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേർ
സിസ്റ്റർ മരിയ പ്രതിഭയുടെ സിൽവർ ജൂബിലി ആഘോഷം ഇന്ന്
കൊല്ലം: സിസ്റ്റർ മരിയ പ്രതിഭ ഹോളി ഫെയ്സ് സിസ്റ്റേഴ്സ് സഭാംഗമായതിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് കുമ്പളം സെന്റ് മൈക്കിൾ
ഗാന്ധി സ്മൃതി സംഗമം നടത്തി
കുണ്ടറ: ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും കിഴക്കേ കല്ലട, ചിറ്റുമല മണ്ഡലം കമ്മിറ്റികളുടേയും സംയുക്താഭി
ലഹരി വിരുദ്ധ റാലി നടത്തി
കുണ്ടറ: കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റേയും കിഴക്കേ കല്ലട പോലീസ് സ്റ്റ

Latest News
യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ
രാഷ്ട്രീയ ഗോദയിൽ "സ്വർണം'; ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്
കോഴിക്കോട്ട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ടു പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
അടിയന്തര പ്രമേയത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷം; വിട്ടുനിന്ന് മുഖ്യമന്ത്രി, സഭയിൽ വാഗ്വാദം
ഹരിയാനയിലെ വിജയം; നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കും: മുഹമ്മദ് റിയാസ്
Thiruvananthapuram
പത്തനംതിട്ട ബേസിക് ക്ലബിന് ചാന്പ്യൻഷിപ്
Pathanamthitta
യാത്രയ്ക്കിടയിൽ ടേക്ക് എ ബ്രേക്ക്; പഞ്ചായത്തിന്റെ ആശയം ഫയലിൽ
Alappuzha
മെമു സർവീസ് ആരംഭിച്ചു; ആഘോഷമാക്കി യാത്രക്കാർ
Kottayam
ദേവികുളം താലൂക്കിൽ ഇന്ന് പൊതു പണിമുടക്ക്
Idukki
കേരളത്തിലെ തീറ്റ പിടിച്ചില്ല, ഒട്ടകം തളർന്നുവീണു
Ernakulam
പാലപ്പിള്ളിയില്‍ പുലി, മലക്കപ്പാറയിൽ കാട്ടാന ആക്രമണം
Thrissur
അഞ്ചുമൂർത്തിമംഗലം ബസപകടത്തിനു രണ്ടുവയസ്; സുരക്ഷാനടപടികൾ പ്രഖ്യാപനങ്ങളിൽമാത്രം
Palakkad
മലപ്പുറം കളക്ടറേറ്റില്‍ ഭീഷണിയായ മരം മുറിച്ചുമാറ്റി
Malappuram
വയനാട് ഉപതെരഞ്ഞടുപ്പ്; ഒരുക്കംതുടങ്ങി കോണ്‍ഗ്രസ്
Kozhikode
കനത്ത മഴയിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിൽ തകർന്നു
Wayanad
കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഡിവൈഎഫ്ഐ നേതാവായ അധ്യാപികയ്ക്കെതിരേ കേസ്
Kannur
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം: കോണ്‍ഗ്രസ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top